Amazon സെല്ലർ > ഇവൻ്റുകൾ

വിൽപ്പന പങ്കാളി ഇവൻ്റുകൾ

വരാനിരിക്കുന്ന ഇവൻ്റുകൾ

Amazon Connect Web ലോഗോ

Amazon Connect Web

അപ്ഡേറ്റ് ചെയ്യാനുണ്ട്
ഞങ്ങളുടെ നേതൃത്വവുമായി നേരിട്ട് സംവദിക്കാൻ ഞങ്ങളുടെ സെല്ലർമാർക്കുള്ള പ്ലാറ്റ്‌ഫോമായി, Amazon നേതൃത്വം ആതിഥ്യം വഹിക്കുന്ന, സൗജന്യ ഓൺലൈൻ തത്സമയ സെഷനുകളുടെ ഒരു പരമ്പരയാണ് Amazon Connect Web, Amazon-ൽ ഓൺലൈനിൽ വിൽക്കുന്നത് സംബന്ധിച്ച സൂക്ഷ്മമായ വിവിധ കാര്യങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നു.

കഴിഞ്ഞ ഇവൻ്റുകൾ

Amazon-ൽ വിൽക്കുക - Seller Cafe ലോഗോ

Amazon-ൽ വിൽക്കുക - Seller Cafe

2022 സെപ്റ്റംബർ 30
Amazon-ൽ വിൽക്കുക - Amazon.in-ൽ ഓൺലൈൻ വിൽപ്പന യാത്ര ആരംഭിക്കാൻ ബിസിനസ് ഉടമകളെ സഹായിക്കുന്നതിന് Seller Cafe ഇവൻ്റ് ലക്ഷ്യമിടുന്നു. ക്യൂറേറ്റ് ചെയ്ത വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കാൻ അവസരം നേടുക, ഘട്ടം ഘട്ടമായുള്ള ഡെമോ വീഡിയോകളിലൂടെ Amazon-ലെ വിൽപ്പനയെ കുറിച്ച് എല്ലാം അറിയുക.
Amazon Connect Virtual Summit 2022 ലോഗോ

Amazon Connect Virtual Summit 2022

2022 സെപ്റ്റംബർ 7
Amazon Connect Virtual Summit ലക്ഷ്യമിടുന്നത് നിങ്ങളുടെ
നിങ്ങളുടെ ബിസിനസ് അടുത്ത തലത്തിലേക്ക് വളർത്താനാണ്.


നിങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനുള്ള അറിവ് ലഭിക്കുന്നതിന് ഞങ്ങളുടെ Amazon നേതൃത്വത്തിൽ നിന്നും സമാന വിൽപ്പനക്കാരിൽ നിന്നും അറിവുകൾ നേടൂ.
വരാനിരിക്കുന്ന ഉത്സവ കാലത്ത് വിൽപ്പന പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള അറിവുകൾ നേടൂ.
Amazon Smbhav Summit ലോഗോ

Amazon Smbhav 2022

2022 മെയ് 18, 19
Amazon Smbhav മൂന്നാം പതിപ്പ് ഇതാ എത്തിക്കഴിഞ്ഞു! ഇത്തവണ വീട്ടിലോ ഓഫീസിലോ ഇരുന്നുകൊണ്ട് നിങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാവുന്ന, 2 ദിവസ വെർച്വൽ സമ്മിറ്റിന് ഞങ്ങൾ ആതിഥ്യമരുളുന്നു. 1 ലക്ഷത്തിലധികം SMB-കൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ഡെവലപ്പർമാർ എന്നിവരെ പരിചയപ്പെടാനുള്ള അവസരം നേടൂ. 30+ വ്യവസായ പ്രമുഖർ, ചെറുകിട ബിസിനസ് നേതാക്കൾ, ഇൻഫ്ലുവൻസർമാർ എന്നിവരിൽ നിന്ന് പഠിക്കൂ. നിങ്ങളുടെ ബിസിനസിന് പ്രസക്തമായ പരിഹാരങ്ങളെക്കുറിച്ച് അറിയാൻ Amazon പ്രതിനിധികളുമായും ബാഹ്യ സേവന ദാതാക്കളുമായും സംവദിക്കൂ. മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യൂ, അനന്തമായ സാധ്യതകൾ കണ്ടെത്തൂ.

സെല്ലറായുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുക

Amazon.in-ൽ വിൽക്കുന്ന 10 ലക്ഷത്തിലധികം ബിസിനസുകളടങ്ങിയ ഞങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമാകുക
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ