പരിമിത സമയ ഓഫർ

ഇപ്പോൾ തന്നെ Amazon-ൽ നിങ്ങളുടെ ഓൺലൈൻ വിൽപ്പന യാത്ര ആരംഭിക്കൂ

ഒരു Amazon സെല്ലറാകൂ

1-ക്ലിക്ക് ലോഞ്ച് പിന്തുണാ ഓഫർ

Amazon ലഭ്യമാക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്ന്, അധിക ചെലവില്ലാതെ Amazon.in-ൽ ചേരുന്നതിനുള്ള സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം.

വിൽപ്പന ഫീസിൽ* 50% കിഴിവോടെ വിൽക്കാൻ ആരംഭിക്കുക

നിങ്ങൾ 2023 ജനുവരി 15-നും 2023 ഏപ്രിൽ 14-നും ഇയിൽ (രണ്ട് ദിവസവും ഉൾപ്പെടെ) Amazon-ൽ നിങ്ങളുടെ ബിസിനസ് ലോഞ്ച് ചെയ്യുകയാണെങ്കിൽ Amazon വിൽപ്പന ഫീസിൽ* ഫ്ലാറ്റ് 50% ഇളവ് നേടുക.

*ഓഫർ വിശദാംശങ്ങൾ

2023 ജനുവരി 15-നും 2023 ഏപ്രിൽ 14-നും ഇടയിൽ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) Amazon-ൽ പുതിയതായി ബിസിനസ് ആരംഭിക്കുന്ന ഏത് സെല്ലർക്കും, എല്ലാ വിഭാഗങ്ങളിലും, ഓഫർ പ്രകാരം താഴെ നൽകിയിരിക്കുന്ന കിഴിവുകൾ ലഭിക്കാൻ യോഗ്യതയുണ്ടായിരിക്കും:
ഇനിയെന്തിന് കാത്തിരിക്കണം? ഇപ്പോൾത്തന്നെ ഓഫർ പ്രയോജനപ്പെടുത്തൂ.
*Selling fee refers to Referral fee

Amazon-ൽ എങ്ങനെ വിൽക്കാം

ഒരു അക്കൗണ്ട് സൃഷ്ടിക്കുക

3 ലളിതമായ നടപടികളിലൂടെ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. നിങ്ങളുടെ GST, PAN, ഒരു സജീവ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മാത്രമാണ് നിങ്ങൾക്ക് വേണ്ടത്.

ലിസ്റ്റ് ചെയ്യുക, സംഭരിക്കുക, ഡെലിവർ ചെയ്യുക

നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിംഗ് പൂർത്തിയാക്കുക, നിരവധി ഓപ്ഷനുകളിൽ നിന്ന് സംഭരണം, പാക്കേജിംഗ്, ഡെലിവറി എന്നിവ തിരഞ്ഞെടുക്കുക.

വിൽപ്പന നിരീക്ഷിക്കുക, വളർച്ച ട്രാക്ക് ചെയ്യുക

ഉപഭോക്തൃ ഓർഡറുകൾ, വിൽപ്പനയുടെ വളർച്ച, പേയ്മെൻ്റ് സെറ്റിൽമെൻ്റുകൾ എന്നിവ, ഡെസ്ക്ടോപ്പിലും ആപ്പിലും ലഭ്യമായ ഞങ്ങളുടെ കേന്ദ്രീകൃത ഡാഷ്ബോർഡിൽ എളുപ്പത്തിൽ ട്രാക്ക് ചെയ്യുക.

നിങ്ങളുടെ വിൽപ്പനയ്ക്ക് പണം നേടുക

നിങ്ങൾ Amazon.in അംഗീകൃത സെല്ലറായിക്കഴിഞ്ഞാൽ, പേ ഓൺ ഡെലിവറി ഓർഡറുകളുടെ കാര്യത്തിലാണെങ്കിൽ പോലും, ഓരോ 7 ദിവസത്തിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പേയ്മെൻ്റുകൾ നിക്ഷേപിക്കുന്നു.

എന്തിന് Amazon-ൽ വിൽക്കണം?

സുരക്ഷിതമായ പേയ്മെന്റുകൾ

സുരക്ഷിതമായ പേയ്മെന്റുകൾ, പതിവായി

പേ-ഓൺ-ഡെലിവറി ഓർഡറുകളുടെ കാര്യത്തിൽ പോലും, ഓരോ 7 ദിവസത്തിലും നിങ്ങളുടെ പണം സുരക്ഷിതമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു.
സമ്മർദ്ദരഹിതമായ ഷിപ്പിംഗ്

സമ്മർദ്ദരഹിതമായ ഷിപ്പിംഗ്

Fulfillment by Amazon (FBA) വഴിയാണെങ്കിലും Easy Ship വഴിയാണെങ്കിലും, നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഞങ്ങൾ ഏറ്റെടുക്കുന്നു.
സേവന ദാതാവ്

ഓരോ ആവശ്യത്തിനുമുള്ള സേവനങ്ങൾ

ഉൽപ്പന്ന ഫോട്ടോഗ്രഫി, അക്കൗണ്ട് മാനേജ്മെന്റ് എന്നിവയ്ക്കും മറ്റും മൂന്നാം കക്ഷി പ്രൊഫഷണലുകളിൽ നിന്ന്, പണം നൽകിക്കൊണ്ടുള്ള സേവനം നേടുക.
എൻ്റെ ബിസിനസ് ഈ വർഷം
Amazon-ൽ 9x വളർന്നു
പ്രിയ ത്യാഗിസഹസ്ഥാപക, Tied Ribbons
തുടക്കത്തിൽ, ഞാൻ Amazon-ൽ 10 ഉൽപ്പന്നങ്ങൾ മാത്രമേ വിറ്റിരുന്നുള്ളൂ. ഉപഭോക്താക്കൾ വ്യത്യസ്ത ഉൽപ്പന്നങ്ങൾ ചോദിക്കാൻ തുടങ്ങിയതിനാൽ, ഞാൻ അവ രൂപകൽപ്പന ചെയ്യാൻ തുടങ്ങി, ഇപ്പോൾ ഞാൻ 700 ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്.
ക്രിസ്റ്റിLooms & Weaves എന്ന വസ്ത്ര ബ്രാൻഡ് സ്ഥാപിച്ചയാൾ
ഡെലിവറിക്ക് വാഗ്ദാനം ചെയ്ത സമയത്തോ അതിന് മുമ്പോ ആയി ഉപഭോക്താവിന് മികച്ച അവസ്ഥയിൽ ഉൽപ്പന്നം ഡെലിവർ ചെയ്യുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം Amazon ഏറ്റെടുക്കുന്നു.
വിനായക്Todu Price
ഞങ്ങൾ കേട്ടിട്ടുപോലും ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നാണ്
ഞങ്ങളുടെ ഓർഡറുകൾ വരുന്നത്.
അനുപം ബർമൻAsavari Sarees

പതിവ് ചോദ്യങ്ങൾ

റഫറൽ ഫീസ് പരിമിത സമയ ഓഫറിലെ 50% ഇളവ് എന്താണ്?
2023 ജനുവരി 15-നും 2023 ഏപ്രിൽ 14-നും ഇടയിൽ Amazon.in-ൽ ഒരു സെല്ലറായി രജിസ്റ്റർ ചെയ്യുമ്പോൾ (Amazon അക്കൗണ്ടിലെ സൈൻ അപ്പ് പൂർത്തിയാക്കി നിയമപരമായ സ്ഥാപനത്തിൻ്റെ പേര് നൽകൽ), രജിസ്ട്രേഷൻ ചെയ്ത തീയതി മുതൽ അല്ലെങ്കിൽ INR 10,000 വരെയുള്ള തുകയ്ക്ക് സെല്ലർ ഇളവ് നേടുമ്പോൾ വരെ, 60 ദിവസത്തേക്ക് റെഫറൽ ഫീസിൽ 50% ഇളവ് നേടാനുള്ള യോഗ്യത സെല്ലർക്കുണ്ട്.

2022 സെപ്റ്റംബർ 1-ന് ശേഷം രജിസ്റ്റ്ർ ചെയ്തെങ്കിലും 2023 ജനുവരി 14-നകം ലോഞ്ച് ചെയ്യാത്ത സെല്ലർമാർക്ക്, ഓഫർ നിബന്ധനകൾക്ക് വിധേയമായി, (എ) 2023 ജനുവരി 15-നും 2023 മാർച്ച് 15-നും ഇടയിൽ സെല്ലർ ലോഞ്ച് ചെയ്താൽ (സൈറ്റിൽ ഒരു ലിസ്റ്റെങ്കിലും പൂർത്തിയാക്കുന്നു) അല്ലെങ്കിൽ (ബി) സെല്ലർ INR 10,000 എന്ന തുക ഇളവ് നേടിയാൽ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അവർക്ക് റെഫറൽ ഫീസിൽ 50% ഇളവിന് യോഗ്യതയുണ്ട്. ഈ പരിമിതമായ കാല ഓഫർ ആണ്.
ആർക്കെല്ലാം ഇത് പ്രയോജനപ്പെടുത്താൻ കഴിയും?
Amazon സ്വന്തം വിവേചനാധികാരത്തിൽ പിൻവലിക്കുകയോ നീട്ടുകയോ ചെയ്യുന്നതു വരെ, 2023 ജനുവരി 15-നും 2023 ഏപ്രിൽ 14-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) Amazon.in-ൽ രജിസ്റ്റർ ചെയ്യുന്ന, അഖിലേന്ത്യാ തലത്തിലുള്ള സെല്ലർമാർക്ക് ഈ ഓഫർ സാധുതയുള്ളതാണ്.
ഓഫറിൻ്റെ ദൈർഘ്യം എത്രയാണ്?
2023 ജനുവരി 15 മുതൽ 2023 ഏപ്രിൽ 14 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) ഈ ഓഫറിന് സാധുതയുണ്ട്.
സെല്ലർക്ക് എങ്ങനെ ഓഫർ ട്രാക്ക് ചെയ്തുകൊണ്ടിരിക്കാൻ കഴിയും?
ഇൻവെൻ്ററി മാനേജ് ചെയ്യുക എന്നതിൽ ഫീ പ്രിവ്യൂവിലെ കിഴിവ് വിഭാഗത്തിനു കീഴിൽ സെല്ലർക്ക് ഇത് ട്രാക്ക് ചെയ്യാനാകും.
ഈ ഓഫർ ലഭിക്കുന്നതിന് വിൽപ്പനയ്ക്ക് എന്തെങ്കിലും പരിധി ഉണ്ടോ?
ഇല്ല, വിൽപ്പന മൂല്യത്തിന് മേൽ പരിധി ഇല്ല. ഓഫർ നിബന്ധനകൾ അനുസരിച്ച് INR 10,000 വരെയുള്ള ഇളവ് തുകയ്ക്ക് അർഹതയുണ്ടായിരിക്കും. ഓഫർ നേടുന്നതിന്, സെല്ലർ Amazon.in-ൽ ലോഞ്ച് ചെയ്ത് (Amazon.in-ൽ ഒരു ലിസ്റ്റിംഗ് എങ്കിലും പൂർത്തിയാക്കണം) ഒരു വിൽപ്പന നടത്തണം.
നിലവിലുള്ള Amazon.in സെല്ലർമാർക്കും ഓഫർ ബാധകമാണോ?
ഇല്ല, ഓഫർ കാലയളവിൽ പുതുതായി രജിസ്റ്റർ ചെയ്ത സെല്ലർമാർക്ക് മാത്രമാണ് ഓഫർ ലഭ്യം.
ഓഫറിൽ നിന്ന് ഏതെങ്കിലും ഉൽപ്പന്ന വിഭാഗം ഒഴിവാക്കിയിട്ടുണ്ടോ?
Amazon.in-ലെ എല്ലാ ഉൽപ്പന്ന വിഭാഗങ്ങൾക്കും ഓഫർ ബാധകമാണ്.
എല്ലാ പൂർത്തീകരണ ചാനലിനും ഇത് ബാധകമാണോ?
അതെ, എല്ലാ പൂർത്തീകരണ ചാനലുകൾക്കും ഓഫർ ബാധകമാണ്.
*വിൽപ്പന ഫീ എന്നതുകൊണ്ട് റെഫറൽ ഫീസിനെയാണ് സൂചിപ്പിക്കുന്നു.
ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://sell.amazon.in/fees-and-pricing റഫർ ചെയ്യുക
നിരാകരണം: **നിബന്ധനകളും വ്യവസ്ഥകളും ബാധകം, കൂടുതൽ വിവരങ്ങൾക്ക് Amazon.in/selll കാണുക. അറിയിപ്പ് നൽകിക്കൊണ്ട് Amazon-ൻ്റെ വിവേചനാധികാരത്തിലുള്ള മാറ്റത്തിന് വിധേയമായി, 2023 ജനുവരി 15 മുതൽ 2023 ഏപ്രിൽ 14 വരെയുള്ള പരിമിതകാല ഓഫർ ആണിത്. സെല്ലറായി രജിസ്റ്റർ ചെയ്ത ശേഷം (www.amazon.in-ൽ (“മാർക്കറ്റ്‌പ്ലേസ്”) ഓഫർ സെല്ലർമാർക്ക് ലഭ്യമാക്കുന്നു. ഓഫർ കാലയളവിൽ, ഓഫർ നിബന്ധനകൾക്ക് അനുസൃതമായി മാർക്കറ്റ്‌പ്ലേസിൽ വിജയകരമായി രജിസ്റ്റർ ചെയ്യുമ്പോൾ, സെല്ലർക്ക് ഓഫറിന് കീഴിലുള്ള പ്രയോജനങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും, അതായത് സെല്ലർമാർ അടയ്ക്കേണ്ട റെഫറൽ ഫീസിൽ 50% കിഴിവ്. മാർക്കറ്റ്‌പ്ലേസിലെ വിൽപ്പന വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാർക്കറ്റ്‌പ്ലേസ് വഴി സെല്ലർക്ക് സൃഷ്ടിക്കാനാകുന്ന ബിസിനസിൻ്റെ അളവ് Amazon ഉറപ്പുനൽകുന്നില്ല.

ഇന്നുതന്നെ വിൽക്കാൻ തുടങ്ങുക

ഈ പ്രത്യേക ഓഫർ പ്രയോജനപ്പെടുത്തുക
നിങ്ങൾ ലോഞ്ച് ചെയ്യുമ്പോൾ കിഴിവ്* സ്വയമേവ ബാധകമാകും