Amazon സെല്ലർ > നിങ്ങളുടെ ബിസിനസ് വളർത്തുക > ഉപകരണങ്ങൾ
വിൽക്കുന്നതിനുള്ള ഉപകരണങ്ങൾ
നിങ്ങളുടെ ബിസിനസ് വളർത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ
നിങ്ങളുടെ ബിസിനസ് വളർത്തുന്നത് ലളിതമാക്കുന്നു
Amazon-ൽ, ഓരോ ഘട്ടത്തിലും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുടെ ബിസിനസ് എങ്ങനെ വളർത്താമെന്നതും മാനേജ് ചെയ്യാമെന്നതും സംബന്ധിച്ച് നിങ്ങൾക്ക് മാർഗ്ഗദർശനം നൽകുകയും ചെയ്യും. ഒരു Amazon.in സെല്ലർ എന്ന നിലയിൽ, നിങ്ങളുടെ ബിസിനസ് വേഗത വർദ്ധിപ്പിക്കുന്ന വൈവിധ്യമാർന്ന ഉപകരണങ്ങളിലേക്കും പരിഹാരങ്ങളിലേക്കും നിങ്ങൾക്ക് പ്രവേശനം ലഭിക്കും.
Prime-ൻ്റെ പ്രയോജനം നേടുക
Fulfillment by Amazon (FBA)
നിങ്ങൾ FBA ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon പൂർത്തീകരണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ബാക്കിയുള്ള നടപടികൾ ഞങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു. ഒരു ഓർഡർ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് വാങ്ങുന്നയാൾക്ക് ഡെലിവർ ചെയ്യുന്നതും ഉപഭോക്തൃ ചോദ്യങ്ങൾ മാനേജ് ചെയ്യുന്നതും ഞങ്ങളായിരിക്കും. FBA ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഇനിപ്പറയുന്നതുപോലുള്ള പ്രയോജനങ്ങൾ ലഭിക്കും:
- Prime ബാഡ്ജ് ഉള്ള സെല്ലർമാർക്ക് 3X വരെ കൂടുതൽ വിൽപ്പന ഉണ്ട്
- ഫീച്ചർ ചെയ്യുന്ന ഓഫർ ലഭിക്കാനുള്ള കൂടിയ സാധ്യത
- Prime അംഗങ്ങൾക്കായുള്ള സൗജന്യവും വേഗത്തിലുള്ളതുമായ ഷിപ്പിംഗ് ഉപയോഗിച്ച് പ്രവർത്തനങ്ങൾ (ഇൻവെൻ്ററിയും ഡെലിവറിയും Amazon മാനേജ് ചെയ്യുന്നു) തടസ്സരഹിതമായി നടപ്പാക്കുന്നു.
- Prime ബാഡ്ജ് ഉള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾ കൂടുതൽ സന്ദർശിക്കുന്നു, ഇത് കൂടുതൽ കൺവേർഷനുകളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.
- ഉപഭോക്തൃ പിന്തുണയും റിട്ടേണുകളും Amazon കൈകാര്യം ചെയ്യുന്നു
![Amazon.in-ലെ Prime ബാഡ്ജ് ഉള്ള ഉൽപ്പന്നങ്ങൾ Amazon.in-ലെ Prime ബാഡ്ജ് ഉള്ള ഉൽപ്പന്നങ്ങൾ](https://m.media-amazon.com/images/G/31/selldot/Images/Prime1.png)
നിങ്ങളുടെ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുക
Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ (SP)
ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതിന്, SP-യിലൂടെ ടാർഗറ്റ് ചെയ്യുന്ന പരസ്യം സൃഷ്ടിക്കുന്നത് പരിഗണിക്കുക. നിങ്ങൾക്ക് ₹1 മുതൽ ലേലം ആരംഭിക്കുകയും ഓരോ ക്ലിക്കിനും പണമടയ്ക്കുകയും ചെയ്യാം. SP ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നതുപോലുള്ള പ്രയോജനങ്ങൾ ലഭിക്കും:
- നിങ്ങളുടെ ഉൽപ്പന്നം കൂടുതൽ ആളുകൾ കാണാനുള്ള സാധ്യത വർദ്ധിപ്പിച്ചുകൊണ്ട്, Amazon.in തിരയൽ ഫലങ്ങളുടെ 1-ാമത്തെ പേജിൽ ദൃശ്യമാകാനുള്ള അവസരം
- നിങ്ങളുടെ പരസ്യം ക്ലിക്ക് ചെയ്യുന്നതിന് മാത്രം പണമടയ്ക്കുക
- പ്രസക്തമായ ഉപഭോക്താക്കളെ ടാർഗെറ്റ് ചെയ്യുന്നതിലൂടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള സാധ്യത
- പ്രഭാവം അളക്കുന്നതിനുള്ള തത്സമയ റിപ്പോർട്ടുകൾ
- നിങ്ങളുടെ ബിസിനസ് ലോഞ്ച് ചെയ്യുമ്പോൾ 2000 SP ക്രെഡിറ്റുകൾ സൗജന്യമായി നേടുക
![Amazon.in-ലെ Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ Amazon.in-ലെ Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ](https://m.media-amazon.com/images/G/31/selldot/Images/SponsoredAds1.png)
ലാഭം നൽകിക്കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുക
![Amazon.in സെല്ലർമാർക്കുള്ള ഓട്ടോമേറ്റ് പ്രൈസിംഗ് ഉപകരണം Amazon.in സെല്ലർമാർക്കുള്ള ഓട്ടോമേറ്റ് പ്രൈസിംഗ് ഉപകരണം](https://m.media-amazon.com/images/G/31/selldot/Images/ToolsPage-AutomatedPricingScreenGrab.png)
ഓട്ടോമേറ്റ് പ്രൈസിംഗ്
സ്വയമേവ നിയമങ്ങൾ സജ്ജീകരിക്കുകയും നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിലകൾ സ്വയമേവ ക്രമീകരിക്കുകയും ഓഫർ പ്രദർശനം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക.
![Amazon.in-ൽ Amazon സെല്ലർമാർ വാഗ്ദാനം ചെയ്യുന്ന കൂപ്പണുകൾ Amazon.in-ൽ Amazon സെല്ലർമാർ വാഗ്ദാനം ചെയ്യുന്ന കൂപ്പണുകൾ](https://m.media-amazon.com/images/G/31/selldot/Images/Coupons1.png)
കൂപ്പണുകൾ
കൂടുതൽ ഓർഡറുകൾ ലഭിക്കുന്നതിനായി കൂപ്പണുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങളിൽ പ്രത്യേക ഓഫറുകൾ സൃഷ്ടിക്കുന്നത് പരിഗണിച്ചുകൊണ്ട് ഉപഭോക്താക്കളിൽ ആവേശമുണർത്തുക.
![Amazon.in-ലെ ഇന്നത്തെ ഡീലുകൾ പേജ് Amazon.in-ലെ ഇന്നത്തെ ഡീലുകൾ പേജ്](https://m.media-amazon.com/images/G/31/selldot/Images/ToolsPage-DealsScreenGrab.png)
ഡീലുകൾ
നിങ്ങളുടെ ഉൽപ്പന്നങ്ങളിൽ പരിമിതകാല പ്രമോഷണൽ ഓഫറുകൾ ഉപയോഗിച്ച് വിൽപ്പന വർദ്ധിപ്പിക്കുകയും ഇന്നത്തെ ഡീലുകൾ പേജിൽ ദൃശ്യമാകുകയും ചെയ്യുക.
ഉപഭോക്തൃ ഫീഡ്ബാക്ക് വഴി റിട്ടേണുകൾ കുറയ്ക്കുക
ഉപഭോക്തൃ അഭിപ്രായ ഡാഷ്ബോർഡ്
നിങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഉപഭോക്തൃ ഫീഡ്ബാക്ക് കാണുക, ഉപഭോക്താക്കൾ നിങ്ങളുടെ ഉൽപ്പന്നങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസിലാക്കുക, നിങ്ങളുടെ ഇൻവെൻ്ററി ഒപ്റ്റിമൈസ് ചെയ്യുക. ഈ ഡാഷ്ബോർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് റിട്ടേണുകളും നെഗറ്റീവ് ഫീഡ്ബാക്കും കുറയ്ക്കാനും ലാഭം വർദ്ധിപ്പിക്കാനും കഴിയും.
![ഉപഭോക്തൃ അഭിപ്രായ ഡാഷ്ബോർഡ് ഉപഭോക്തൃ അഭിപ്രായ ഡാഷ്ബോർഡ്](https://m.media-amazon.com/images/G/31/selldot/Images/VoiceOfCustomer-Dashboard.png)
സെല്ലർ സ്ഥിരീകരിച്ച റിട്ടേൺ നിരക്കിൽ (SCRR) CK Enterprises ഒരു മാസത്തിനിടെ 140 അടിസ്ഥാന പോയിൻ്റുകളുടെ (BPS) കുറവ് കണ്ടു.
“ഞങ്ങൾ തുടക്കം മുതൽ പ്രതിദിനം ഉപഭോക്തൃ അഭിപ്രായം നോക്കാറുണ്ട്, VOC-യിൽ നിന്ന് നേടിയ സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കി ഞങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട് - വളരെ മോശം ലിസ്റ്റിംഗുകൾ ഞങ്ങൾ ഇല്ലാതാക്കുകയും വിശദാംശ പേജുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി മോശമായവ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചെയ്യുന്നു”
Amazon Seller ആപ്പ് ഉപയോഗിച്ച് എവിടെയായിരുന്നാലും നിങ്ങളുടെ ബിസിനസ് മാനേജ് ചെയ്യുക
Amazon Seller ആപ്പ് ഉപയോഗിച്ച് മൊബൈലിലേക്ക് മാറുക
![Amazon Seller ആപ്പ് Amazon Seller ആപ്പ്](https://m.media-amazon.com/images/G/31/selldot/ImagesWithoutBackground/SellerApp.png)
എവിടെയായിരുന്നാലും നിങ്ങളുടെ ബിസിനസ് മാനേജ് ചെയ്യാൻ Amazon Seller ആപ്പ് ഉപയോഗിക്കുക. Amazon Seller ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും -
- എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ തിരഞ്ഞ് ഓഫർ ലിസ്റ്റ് ചെയ്യാം
- ലിസ്റ്റിംഗുകൾ സൃഷ്ടിക്കാം, ഉൽപ്പന്ന ഫോട്ടോകൾ എഡിറ്റ് ചെയ്യാം
- നിങ്ങളുടെ വിൽപ്പനയും ഇൻവെൻ്ററിയും ട്രാക്ക് ചെയ്യാം
- ഓഫറുകളും റിട്ടേണുകളും മാനേജ് ചെയ്യാം
- വാങ്ങുന്നവരുടെ സന്ദേശങ്ങളോട് വേഗത്തിൽ പ്രതികരിക്കാം
- എപ്പോൾ വേണമെങ്കിലും സഹായവും പിന്തുണയും നേടാം
എപ്പോൾ വേണമെങ്കിലും സഹായം നേടുക
![സെല്ലർ യൂണിവേഴ്സിറ്റി സെല്ലർ യൂണിവേഴ്സിറ്റി](https://m.media-amazon.com/images/G/31/selldot/Images/SellerUniversity-ToolsPage.png)
സെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കുക
പഠന വസ്തുക്കകൾ, ഓൺലൈൻ വെബിനാറുകൾ, നിങ്ങളുടെ നഗരത്തിലെ ക്ലാസ്റൂം പരിശീലനം തുടങ്ങിയവ പോലുള്ള വിവിധ പഠന രീതികളിലൂടെ Amazon-ൻ്റെ പൂർണ്ണമായ പ്രക്രിയ, സേവനങ്ങൾ, ഉപകരണങ്ങൾ, ഉൽപ്പന്നങ്ങൾ, നയങ്ങൾ എന്നിവ മനസ്സിലാക്കുക.
![സെല്ലർ പിന്തുണ സെല്ലർ പിന്തുണ](https://m.media-amazon.com/images/G/31/selldot/Images/SellerSupport-ToolsPage.png)
സെല്ലർ പിന്തുണയെ ബന്ധപ്പെടുക
നിങ്ങൾ ഇപ്പോൾ രജിസ്റ്റർ ചെയ്തതാണെങ്കിലും വർഷങ്ങളായി വിൽക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ Amazon സെല്ലർ പിന്തുണ സഹായിക്കുന്നു. നിങ്ങളെ സഹായിക്കാൻ ഞങ്ങളുടെ പരിശീലനം ലഭിച്ച സെല്ലർ പിന്തുണാ ടീമിൻ്റെ സേവനം ദിവസം മുഴുവൻ ലഭ്യമാണ്.
(Seller Central ലോഗിൻ ആവശ്യമാണ്)
നിങ്ങൾക്ക് അറിയാമോ:
ബ്രാൻഡ് ഉടമകൾക്കുള്ള ഉപകരണങ്ങൾ
നിങ്ങൾക്ക് ഒരു ബ്രാൻഡ് സ്വന്തമായുണ്ടെങ്കിൽ, അത് കെട്ടിപ്പടുക്കാനും വളർത്താനും പരിരക്ഷിക്കാനും സഹായിക്കുന്ന ഉപകരണങ്ങൾ Amazon വാഗ്ദാനം ചെയ്യുന്നു. Brand Registry-യിൽ ചേരുന്നത് നിങ്ങളുടെ ബ്രാൻഡും ഉൽപ്പന്ന പേജുകളും വ്യക്തിഗതമാക്കുന്നതിനും നിങ്ങളുടെ വ്യാപാരമുദ്രകളും ബൗദ്ധിക സ്വത്തവകാശവും പരിരക്ഷിക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള ബ്രാൻഡ് അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും-ഇതോടൊപ്പം ട്രാഫിക്കും കൺവേർഷനും മെച്ചപ്പെടുത്തുന്നതിനുള്ള അധിക പരസ്യ ഓപ്ഷനുകളും ശുപാർശകളും അൺലോക്ക് ചെയ്യും.
ഇന്നുതന്നെ വിൽക്കാൻ തുടങ്ങുക
എല്ലാ ദിവസവും Amazon.in-ൽ തിരയുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് മുന്നിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ