Amazon സെല്ലർ > ഓൺലൈനിൽ വിൽക്കുക > സഹായം
സഹായവും പിന്തുണയും
നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം
രജിസ്റ്റർ ചെയ്യുന്നതിന് 15 മിനിറ്റിൽ താഴെ സമയമേ ആവശ്യമുള്ളൂ


1-ക്ലിക്ക് ലോഞ്ച് പിന്തുണാ ഓഫർ
Amazon ലഭ്യമാക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്ന്, അധിക ചെലവില്ലാതെ Amazon.in-ൽ ചേരുന്നതിനുള്ള സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം.
എപ്പോഴും ഒരു ക്ലിക്ക് അകലെ സഹായമുണ്ട്
ഒരു Amazon സെല്ലർ എന്ന നിലയിൽ, നിങ്ങളുടെ തനതായ ആവശ്യങ്ങൾക്ക് അനുസൃതമായ പിന്തുണാ ഓപ്ഷനുകളിലേക്ക് നിങ്ങൾക്ക് പ്രവേശനമുണ്ട്. നിങ്ങൾക്ക് ഒരു ചോദ്യമുണ്ടെങ്കിലോ സ്വയം പഠന മെറ്റീരിയൽ ആവശ്യമുണ്ടെങ്കിലോ പരിശോധിച്ചുറപ്പിച്ച പ്രൊഫഷണലുകൾക്ക് ചുമതലകൾ ഔട്ട്സോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, Amazon പിന്തുണ എപ്പോഴും നിങ്ങളുടെ വിരൽത്തുമ്പിലുണ്ട്.
രജിസ്ട്രേഷൻ സമയത്ത് ബുദ്ധിമുട്ട് നേരിടുന്നുണ്ടോ?
എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലേ? പൊതുവായ രജിസ്ട്രേഷൻ പ്രശ്നങ്ങൾക്ക് സഹായം നേടുക
നിങ്ങളുടെ ബിസിനസ് ഡിജിറ്റൽവത്കരിക്കുന്നതിന് സഹായം ആവശ്യമുണ്ടോ?
Bizzopedia-ലെ ഞങ്ങളുടെ വിശ്വസനീയമായ ലേഖനങ്ങളിൽ നിന്ന്, ഇന്ത്യയിൽ ഓൺലൈൻ ബിസിനസ് സജ്ജീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അറിയാം
1
നിങ്ങളുടെ എല്ലാ ചോദ്യങ്ങളും Amazon-ൻ്റെ സെല്ലർ പിന്തുണയുടെ ഉത്തരം നേടുക
നിങ്ങൾ പുതിയ സെല്ലറാണെങ്കിലും പരിചയസമ്പന്നരായ സെല്ലറാണെങ്കിലും, Amazon സെല്ലർ പിന്തുണയുടെ സഹായം ലഭ്യമാണ്. പിന്തുണ നേടുന്നതിനും നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിങ്ങൾക്ക് Seller Central വഴി ഞങ്ങളെ ബന്ധപ്പെടാം. ഒരു Amazon സെല്ലർ എന്ന നിലയിൽ, ഫോണിലൂടെ പിന്തുണ നേടാനുള്ള ഓപ്ഷനും നിങ്ങൾക്ക് ഉണ്ട്. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശയക്കുഴപ്പങ്ങൾ, സംശയങ്ങൾ, പ്രശ്നങ്ങൾ, അല്ലെങ്കിൽ പ്രതിസന്ധികളിൽ എന്നിവയിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങളുടെ പരിശീലനം ലഭിച്ച സെല്ലർ പിന്തുണാ ടീമിൻ്റെ സേവനം ദിവസം മുഴുവൻ ലഭ്യമാണ്. ഞങ്ങളുടെ പിന്തുണ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ലഭ്യമാണ്.
2
സെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓൺലൈനിൽ പഠിക്കുക
Amazon സെല്ലർമാർക്ക് സെല്ലർ യൂണിവേഴ്സിറ്റിയിലേക്ക് പരിധിയില്ലാത്ത ആക്സസ് ഉണ്ട്. വീഡിയോകൾ, ട്യൂട്ടോറിയലുകൾ, ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ എന്നിവയുടെ ഒരു ലൈബ്രറിയുടെ സഹായത്തോടെ, Amazon സെല്ലർ എന്ന നിലയിൽ സ്വയം പഠിക്കുന്നതിനുള്ള നിങ്ങളുടെ ഏകജാലക സംവിധാനമാണ് സെല്ലർ യൂണിവേഴ്സിറ്റി. നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന പഠന ഓപ്ഷനുകൾ ഉണ്ട്:
3
പ്രൊഫഷണൽ സഹായം ലഭ്യമാക്കുക
ചിലപ്പോൾ, ജോലി പൂർത്തിയാക്കാൻ നിങ്ങൾ വിദഗ്ദ്ധരെ നിയമിക്കേണ്ടതുണ്ട്. ഞങ്ങളുടെ സേവന ദാതാക്കളുടെ നെറ്റ്‌വർക്ക് (SPN) വഴി Amazon നിങ്ങൾക്ക് ഈ ഓപ്ഷൻ നൽകുന്നു. ഉൽപ്പന്ന ഫോട്ടോഗ്രാഫി, കാറ്റലോഗിംഗ്, അക്കൗണ്ട് മാനേജ്മെൻ്റ് അല്ലെങ്കിൽ പരസ്യംചെയ്യൽ എന്നിവയ്ക്കായി, പരിശോധിച്ചുറപ്പിച്ച മൂന്നാം കക്ഷി പ്രൊഫഷണലുകളുമായി കണക്റ്റ് ചെയ്യാൻ Amazon SPN നിങ്ങളെ അനുവദിക്കുന്നു. Seller Central-ൽ 'ആപ്പുകളും സേവനങ്ങളും' എന്നതിനു കീഴിൽ, Amazon-ൽ വിൽക്കാൻ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ഞങ്ങളുടെ സേവന ദാതാവിൻ്റെ നെറ്റ്‌വർക്ക് ആക്സസ് ചെയ്യാൻ കഴിയും.
ഇന്നുതന്നെ ഒരു സെല്ലറാകുക
നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ