പരസ്യം ചെയ്യൽ

Amazon.in-ൽ ദൃശ്യപരതയും വിൽപ്പനയും വർദ്ധിപ്പിക്കുക

തിരയൽ ഫലങ്ങളുടെ 1-ാമത്തെ പേജിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക
രജിസ്റ്റർ ചെയ്യുന്നതിന് 15 മിനിറ്റിൽ താഴെ സമയമേ ആവശ്യമുള്ളൂ
Amazon.in-ൽ സ്വന്തം ഉൽപ്പന്നത്തിൻ്റെ പരസ്യം നൽകുന്ന Amazon സെല്ലർ
ഞങ്ങളുടെ വിൽപ്പന കുറവായിരുന്നു, എന്നാൽ Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാന തുടങ്ങിയ ശേഷം, ഒരു മാസത്തിനുള്ളിൽ വിൽപ്പന 301% വർദ്ധിച്ചു
അന്താരാഷ്ട്ര ഇ-ട്രേഡർമാർ

നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ നേടുക

നിങ്ങളെ കണ്ടെത്തുന്നതിന് ആളുകളെ അനുവദിക്കുക
നിങ്ങളെ കണ്ടെത്തുന്നതിന് ആളുകളെ അനുവദിക്കുക
പരസ്യം നിങ്ങളുടെ ബ്രാൻഡിനും ഉൽപ്പന്നങ്ങൾക്കും മാ‍ർക്കറ്റ്‌പ്ലേസിൽ ദൃശ്യപരത നൽകുന്നു. ഷോപ്പിംഗ് ഫലങ്ങളുടെ പേജിനകത്തോ Amazon.in-ലെ ഉൽപ്പന്ന വിശദാംശങ്ങളുടെ പേജിലോ വളരെ പെട്ടെന്ന് ദൃശ്യമാകുന്ന ഇടങ്ങളിൽ പരസ്യങ്ങൾ ദൃശ്യമാകും.
വർദ്ധിച്ച വിൽപ്പന
വിൽപ്പന വർദ്ധിപ്പിക്കുക
പല ഷോപ്പർമാരും വാങ്ങാൻ തയ്യാറായാണ് Amazon.in-ലേക്ക് വരുന്നത്. നിങ്ങളുടേതുപോലുള്ള ഉൽപ്പന്നങ്ങൾ തിരയുന്ന ഉപഭോക്താക്കളിലേക്ക് എത്താൻ പരസ്യം നിങ്ങളെ സഹായിക്കും.
ചെലവ് നിയന്ത്രിക്കുക
ചെലവ് നിയന്ത്രിക്കുക
നിങ്ങളുടെ പരസ്യങ്ങൾക്ക് ലഭിക്കുന്ന ക്ലിക്കുകൾക്ക് മാത്രം പണം നൽകുക. ക്യാമ്പെയ്ൻ റിപ്പോർട്ടുകൾ പരസ്യ ചെലവും പ്രകടനവും ട്രാക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എന്താണ് വിജയിക്കുന്നത് എന്ന് മനസിലാക്കാനും നിങ്ങളുടെ ക്യാമ്പെയ്നുകൾ മികച്ചരീതിയിൽ ക്രമപ്പെടുത്താനും കഴിയും.
Amazon.in-ലെ Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ
Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ, Amazon.in-ൽ ഞാൻ വിൽക്കുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ എനിക്ക് വളരെയധികം പ്രയോജനം ചെയ്തു. വളരെ കുറഞ്ഞ ചെലവിൽ പരസ്യം നൽകി വിൽപ്പനയുടെ അളവിൽ ഞാൻ 40% വർദ്ധനവ് നേടി.
FinecraftIndia

സ്പോൺസർ ചെയ്ത പരസ്യങ്ങൾ ഉപയോഗിച്ചുള്ള പരസ്യ പരിഹാരങ്ങൾ

നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സ്പോൺസർ ചെയ്ത പരസ്യങ്ങൾ ഉപയോഗിക്കാൻ ആരംഭിക്കുക
Curious where to begin? Take our simple questionnaire for product recommendations tailored to your objectives.
Amazon.in-ലെ Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ
Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ Amazon.in-ലെ വ്യക്തിഗത ഉൽപ്പന്ന ലിസ്റ്റിംഗുകൾക്കായുള്ള പരസ്യങ്ങളാണ്. ഷോപ്പിംഗ് ഫല പേജുകളിലും ഉൽപ്പന്ന വിശദാംശങ്ങളുടെ പേജുകളിലും അവ ദൃശ്യമാകും.
ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുകയും തങ്ങൾക്കാവശ്യമുള്ള ഉൽപ്പന്നങ്ങൾ സജീവമായി തിരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഷോപ്പർമാരിലേക്ക് എത്തിച്ചേരാൻ Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും.
Amazon.in-ലെ സ്പോൺസർ ചെയ്ത ബ്രാൻഡുകൾ
സ്പോൺസർ ചെയ്ത ബ്രാൻഡുകൾ നിങ്ങളുടെ ബ്രാൻഡും ഉൽപ്പന്ന പോർട്ട്ഫോളിയോയും പ്രദർശിപ്പിക്കുന്നു. ഈ പരസ്യങ്ങളിൽ നിങ്ങളുടെ ബ്രാൻഡ് ലോഗോ, ഒരു ഇഷ്ടാനുസൃത തലക്കെട്ട്, നിങ്ങളുടെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഉൽപ്പന്ന ദൃശ്യപരതയ്‌ക്കും വിൽപ്പന വർദ്ധിപ്പിക്കുന്നതിനുമായി ഷോപ്പിംഗ് ഫലങ്ങൾ പേജുകളിൽ ദൃശ്യമാകും.
സമാന ഉൽപ്പന്നങ്ങളിൽ താൽപ്പര്യമുള്ള ഷോപ്പർമാർക്ക് നിങ്ങളുടെ ബ്രാൻഡും ഉൽപ്പന്ന ശേഖരവും വേഗത്തിൽ ഹൈലൈറ്റ് ചെയ്യാൻ സ്പോൺസർ ചെയ്ത ബ്രാൻഡുകൾ നിങ്ങളെ അനുവദിക്കുന്നു.
Amazon.in-ലെ സ്റ്റോറുകൾ

സ്റ്റോറുകൾ

വ്യക്തിഗത ബ്രാൻഡുകൾക്കായി Amazon.in-ലുള്ള ഇഷ്ടാനുസൃത മൾട്ടി പേജ് ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ് സ്റ്റോറുകൾ. നിങ്ങളുടെ ബ്രാൻഡ് സ്റ്റോറിയും ഉൽപ്പന്ന ഓഫറിംഗും ഹൈലൈറ്റ് ചെയ്യാൻ അവർ നിങ്ങളെ അനുവദിക്കുന്നു, ഇത് ഉപയോഗിക്കാൻ വെബ്സൈറ്റ് അനുഭവം ആവശ്യമില്ല. സ്റ്റോറുകൾ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം.
സ്റ്റോറുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ഉള്ളടക്ക ടെംപ്ലേറ്റുകളുടെയും ടൈലുകളുടെയും സമ്പന്നമായ ഒരു സെറ്റിൽ നിന്ന് തിരഞ്ഞെടുക്കാനും എളുപ്പത്തിൽ വലിച്ചിടാവുന്ന ഫംഗ്ഷൻ ഉപയോഗിച്ച് അവ പുനഃക്രമീകരിക്കാനും കോഡിംഗ് അല്ലെങ്കിൽ ഡിസൈൻ ചെയ്യാനുള്ള കഴിവുകൾ ഇല്ലാതെ പ്രൊഫഷണൽ രൂപമുള്ള വെബ്സൈറ്റ് നിർമ്മിക്കാനും കഴിയും.
Amazon.in-ലെ സ്പോൺസർ ചെയ്ത പ്രദർശനം
പ്രസക്തമായ ഷോപ്പിംഗ് ആക്റ്റിവിറ്റികളെയും പ്രേക്ഷകരുടെ താൽപ്പര്യങ്ങളെയും അടിസ്ഥാനമാക്കി അവരിലേക്ക് എത്താൻ സ്പോൺസേർഡ് ഡിസ്പ്ലേ നിങ്ങളെ സഹായിക്കുന്നു. Amazon.in-ലും മറ്റ് ചാനലുകളിലും സൃഷ്ടിക്കാനും മാനേജ് ചെയ്യാനും നിങ്ങളുടെ ഉൽപ്പന്നം ഹൈലൈറ്റ് ചെയ്യാനും എളുപ്പമുള്ള, സ്വയമേവ സൃഷ്ടിക്കുന്ന ഡിസ്പ്ലേ പരസ്യങ്ങൾ ഉപയോഗിച്ച് ഇത് അവബോധം, വാങ്ങുന്നയാളുടെ പരിഗണന, സെയിൽസ് കൺവേർഷൻ എന്നിവ വർദ്ധിപ്പിക്കുന്നു.
Amazon.in-ൽ സജീവമായി ഷോപ്പിംഗ് നടത്തുന്നവർക്ക് പുറമേ നിങ്ങളുടെ ബിസിനസ് ശരിയായ പ്രേക്ഷകരിലേക്ക് എത്താൻ സ്പോൺസേർഡ് ഡിസ്പ്ലേ നിങ്ങളെ സഹായിക്കുന്നു. സൃഷ്ടിക്കാനും മാനേജ് ചെയ്യാനും എളുപ്പമുള്ള ഡിസ്പ്ലേ പരസ്യംചെയ്യൽ ഇത് ഉപയോഗിക്കുന്നു.
Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ, സ്പോൺസർ ചെയ്ത ബ്രാൻഡുകൾ, സ്പോൺസേഡ് ഡിസ്പ്ലേ (ബീറ്റ) എന്നിവ cost-per-click (CPC) പരസ്യങ്ങളാണ്. അതിനാൽ, നിങ്ങളുടെ പരസ്യം ക്ലിക്ക് ചെയ്യുമ്പോൾ മാത്രമേ നിങ്ങൾ പണം നൽകേണ്ടതുള്ളൂ. സ്റ്റോറുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും സൗജന്യമാണ്.
ആരംഭിക്കുന്നതിന് സഹായം ആവശ്യമുണ്ടോ?

സെല്ലറായുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുക

Amazon.in-ൽ വിൽപ്പന നടത്തുന്ന 6 ലക്ഷത്തിലധികം ബിസിനസുകളടങ്ങിയ ഞങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമാകുക.

Amazon-ലെ വിൽപ്പന ആദ്യമായാണോ?

വിൽപ്പന ആരംഭിക്കൂ

 

നിലവിലുള്ള സെല്ലറാണോ?

പരസ്യം ചെയ്യൽ ആരംഭിക്കുക

 

നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ