ഒരു Amazon സെല്ലർ ആവുക

ഇന്നതുന്നെ Amazon.in-ൽ വിൽക്കൂ, വിവിധ വിഭാഗങ്ങളിലുടനീളം വിൽപ്പന ഫീസിൽ 50%* കിഴിവ് നേടൂ

*വിൽപ്പന ഫീസ് എന്നതുകൊണ്ട് റെഫറൽ ഫീസിനെയാണ് സൂചിപ്പിക്കുന്നത്. നിബന്ധനകളും വ്യവസ്ഥകളും ബാധകം
ഒരു Amazon സെല്ലർ ആവുക
ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, മറാഠി, ഗുജറാത്തി, മലയാളം, ബംഗാളി, തെലുങ്ക് എന്നീ ഭാഷകളിൽ Amazon-ലെ വിൽപ്പന ലഭ്യമാണ്.
നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാൻ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.

പരേഷ് റാവലിന് എന്താണ് പറയാനുള്ളതെന്ന് കാണുക
Amazon-ലെ വിൽപ്പന!

ഇന്നുതന്നെ Amazon-ൽ ചേരൂ, വിശ്വസനീയമായ പിന്തുണയോടെ വളരാനുള്ള അവസരം നേടൂ

Amazon-നെ വിശ്വസിക്കാനുള്ള നിരവധി കാരണങ്ങൾ

Amazon Smile ലോഗോയുള്ള കമ്പ്യൂട്ടർ ഐക്കൺ

സുതാര്യമായ പ്രൈസിംഗ്, മറഞ്ഞിരിക്കുന്ന നിരക്കുകളൊന്നുമില്ല

Amazon അതിൻ്റെ വെബ്സൈറ്റിലെ ഫീസുമായി ബന്ധപ്പെട്ട എല്ലാ പേജുകളിലും ഫീസ് ഘടന പരസ്യമായി പ്രദർശിപ്പിക്കുന്നു
മുകളിൽ വിമാനവും താഴെ ട്രക്കുമുള്ള ഷിപ്പിംഗ് ഐക്കൺ

സമയബന്ധിതമായ പേയ്മെൻ്റുകൾ ഉറപ്പാക്കുക

പേ ഓൺ ഡെലിവറി ഓർഡറിനായി ഉൾപ്പെടെ 7 ദിവസത്തിലൊരിക്കൽ ഫണ്ടുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു.
ഒരു നാണയം പിടിച്ചിരിക്കുന്ന കൈയ്യുടെ ഐക്കൺ

തകർക്കാൻ കഴിയാത്ത റീച്ച്

Easy Ship, Fulfillment by Amazon എന്നിവയിലൂടെ ഇന്ത്യയിലെ സേവനം നൽകാവുന്ന 100% പിൻ കോഡുകളിലേക്കും* ഡെലിവർ ചെയ്യുക.
*Easy Ship, Fulfilled by Amazon എന്നിവയിലൂടെയുള്ള ഡെലിവറിയെ സംബന്ധിച്ച്

Amazon-ൽ എങ്ങനെ വിൽക്കാം

ഒരു അക്കൗണ്ട് സൃഷ്ടിക്കുക

3 ലളിതമായ നടപടികളിലൂടെ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. നിങ്ങളുടെ GST, PAN, ഒരു സജീവ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മാത്രമാണ് നിങ്ങൾക്ക് വേണ്ടത്.

ലിസ്റ്റ് ചെയ്യുക, സംഭരിക്കുക, ഡെലിവർ ചെയ്യുക

നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിംഗ് പൂർത്തിയാക്കുക, നിരവധി ഓപ്ഷനുകളിൽ നിന്ന് സംഭരണം, പാക്കേജിംഗ്, ഡെലിവറി എന്നിവ തിരഞ്ഞെടുക്കുക.

വിൽപ്പന നിരീക്ഷിക്കുക, വളർച്ച ട്രാക്ക് ചെയ്യുക

ഉപഭോക്തൃ ഓർഡറുകൾ, വിൽപ്പനയുടെ വളർച്ച, പേയ്മെൻ്റ് സെറ്റിൽമെൻ്റുകൾ എന്നിവ, ഡെസ്ക്ടോപ്പിലും ആപ്പിലും ലഭ്യമായ ഞങ്ങളുടെ കേന്ദ്രീകൃത ഡാഷ്ബോർഡിൽ എളുപ്പത്തിൽ ട്രാക്ക് ചെയ്യുക.

നിങ്ങളുടെ വിൽപ്പനയ്ക്ക് പണം നേടുക

നിങ്ങൾ Amazon.in അംഗീകൃത സെല്ലറായിക്കഴിഞ്ഞാൽ, പേ ഓൺ ഡെലിവറി ഓർഡറുകളുടെ കാര്യത്തിലാണെങ്കിൽ പോലും, ഓരോ 7 ദിവസത്തിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പേയ്മെൻ്റുകൾ നിക്ഷേപിക്കുന്നു.

സെല്ലർ വിജയ കഥകൾ

സെല്ലറായുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുക

നിങ്ങൾ ഒരു ബ്രാൻഡ് ഉടമയാണെങ്കിലും, ഒരു റീസെല്ലർ ആണെങ്കിലും, വിൽപ്പനയിൽ പുതിയ ആളാണെങ്കിലും, അല്ലെങ്കിൽ വർഷങ്ങളായി വിൽപ്പന നടത്തുന്നയാളാണെങ്കിലും, ഉപഭോക്താക്കളെ കണ്ടെത്താനും ബിസിനസ് വളർത്താനും നിങ്ങളെ സഹായിക്കുന്ന വൈവിധ്യമാർന്ന ഓപ്ഷനുകൾ Amazon.in-ൽ ഉണ്ട്.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ
© 2021 Amazon.com, Inc. അല്ലെങ്കിൽ അതിന്‍റെ അഫിലിയേറ്റുകൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്തം