Amazon Seller > Sell Online > Why Sell on Amazon

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ഷോപ്പിംഗ് ഡെസ്റ്റിനേഷനിൽ വിൽക്കൂ

നിങ്ങളുടെ ഉൽപ്പന്നങ്ങൾ കോടിക്കണക്കിന് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും 24x7 ലഭ്യമാക്കൂ
രജിസ്റ്റർ ചെയ്യുന്നതിന് 15 മിനിറ്റിൽ താഴെ സമയമേ ആവശ്യമുള്ളൂ
എന്തിന് Amazon-ൽ വിൽക്കണം

എന്തിന് Amazon.in-ൽ വിൽക്കണം?

കോടികൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ഷോപ്പിംഗ് ഡെസ്റ്റിനേഷനായ Amazon.in-ലൂടെ കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരൂ. ആഗോളതലത്തിൽ വിൽക്കുന്നതിലൂടെ നിങ്ങൾക്ക് ബിസിനസ് കൂടുതൽ വിപുലീകരിക്കാൻ കഴിയും

100%

Easy Ship, Fulfillment by Amazon എന്നിവയിലൂടെ ഇന്ത്യയിലെ സേവനം നൽകാവുന്ന 100% പിൻ കോഡുകളിലേക്കും ഡെലിവർ ചെയ്യുക.

5.1K+

Amazon-ലെ കോടിപതികളായ സെല്ലർമാരുടെ എണ്ണം 2021-ൽ 21% കൂടി. അടുത്തത് നിങ്ങളാകാം.
എൻ്റെ ബിസിനസ് ഈ വർഷം
Amazon.in-ൽ 9x വളർന്നു
പ്രിയ ത്യാഗിസഹസ്ഥാപക, Tied Ribbons

Amazon.in-ൽ വിൽക്കുന്നതിൻ്റെ പ്രയോജനങ്ങൾ

ഒരു Amazon.in സെല്ലർ എന്ന നിലയിൽ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഷോപ്പിംഗ് ഡെസ്റ്റിനേഷനിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ കോടിക്കണക്കിന് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും 24x7 ലഭ്യമാണ്. വലുതും ചെറുതുമായ 6 ലക്ഷത്തിലധികം ബിസിനസുകൾ ഇന്ന് Amazon.in-ൽ വിൽപ്പന നടത്തുന്നുണ്ട്. Amazon.in-ൽ വിൽക്കുന്നത് നിങ്ങൾക്ക് ധാരാളം പ്രയോജനങ്ങൾ നൽകുന്നു.
പ്രയോജനങ്ങൾ - സുരക്ഷിത പേയ്മെൻ്റുകൾ

സുരക്ഷിത പേയ്മെൻ്റുകൾ, പതിവായി

പേ-ഓൺ-ഡെലിവറി ഓർഡറുകളുടെ കാര്യത്തിൽ പോലും, ഓരോ 7 ദിവസത്തിലും നിങ്ങളുടെ പണം സുരക്ഷിതമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു.
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്

സ്ട്രെസ് ഇല്ലാതെ നിങ്ങളുടെ ഓർഡറുകൾ ഷിപ്പ് ചെയ്യുക

നിങ്ങൾ Fulfillment by Amazon (FBA) തിരഞ്ഞെടുത്താലും അല്ലെങ്കിൽ Easy Ship തിരഞ്ഞെടുത്താലും, നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യുന്നതും, ആവശ്യമെങ്കിൽ അവയുടെ റിട്ടേൺ മാനേജ് ചെയ്യുന്നതും ഞങ്ങൾ ഏറ്റെടുക്കുന്നതാണ്.
ഐക്കൺ: പൊങ്ങി നിൽക്കുന്ന ഡോളർ ചിഹ്നം പിടിക്കുന്ന കൈ

ഓരോ ആവശ്യത്തിനുമുള്ള സേവനങ്ങൾ

ഉൽപ്പന്ന ഫോട്ടോഗ്രഫി, അക്കൗണ്ട് മാനേജ്മെന്റ് എന്നിവയ്ക്കും മറ്റും Amazon എംപാനൽ ചെയ്ത മൂന്നാം കക്ഷി പ്രൊഫഷണലുകളിൽ നിന്ന്, പണം നൽകിക്കൊണ്ടുള്ള സേവനം നേടുക.
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്

നിങ്ങളുടെ ബ്രാൻഡ് പരിരക്ഷിക്കുക

നിങ്ങളുടെ ബ്രാൻഡിൻ്റെ പേരും ലോഗോയും ഉള്ള Amazon ഉൽപ്പന്ന പേജുകളുടെ നിയന്ത്രണം Brand Registry-യുടെ സഹായത്തോടെ നിങ്ങൾക്ക് ലഭിക്കും.
ഐക്കൺ: പൊങ്ങി നിൽക്കുന്ന ഡോളർ ചിഹ്നം പിടിക്കുന്ന കൈ

പരസ്യത്തിലൂടെ ശ്രദ്ധിക്കപ്പെടുക

ടാർഗെറ്റ് ചെയ്യുന്ന പരസ്യങ്ങൾ ഉപയോഗിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം പണം നൽകുക.
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്

ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വിൽക്കുക

Amazon Global Selling-നായി സൈൻ അപ്പ് ചെയ്യുക, 200+ രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക.
ഐക്കൺ: പൊങ്ങി നിൽക്കുന്ന ഡോളർ ചിഹ്നം പിടിക്കുന്ന കൈ

സഹായം ലഭിക്കാൻ ക്ലിക്ക് ചെയ്താൽ മാത്രം മതി

സെല്ലർ പിന്തുണ, സെല്ലർ യൂണിവേഴ്സിറ്റി, സഹായ ഗൈഡുകൾ, ഫോറങ്ങൾ എന്നിവയുള്ളപ്പോൾ സഹായം ഒരു ക്ലിക്ക് മാത്രം അകലെയാണ്.
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്

എവിടെയായിരുന്നാലും ബിസിനസ് മാനേജ് ചെയ്യുക

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ബിസിനസ് മാനേജ് ചെയ്യുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉപഭോക്താക്കളോട് പ്രതികരിക്കുന്നതിനും സെല്ലർ ആപ്പ് ഡൗൺലോഡ് ചെയ്യുക.
നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ പ്രത്യേക ഓഫറുകളിലേക്ക് പ്രവേശനം നേടുക
ഓൺലൈൻ വിൽപ്പനയിൽ നിന്ന് പരമാവധി വളർച്ച നേടുക

ഇന്നുതന്നെ ഒരു സെല്ലറാകുക

ഈ ആനുകൂല്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുക
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ