Amazon സെല്ലർ > ഓൺലൈനിൽ വിൽക്കുക > സെല്ലർ യൂണിവേഴ്സിറ്റി
സെല്ലർ യൂണിവേഴ്സിറ്റി

ശരിയായ രീതിയിൽ Amazon-ലെ വിൽപ്പന ആരംഭിക്കൂ

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലേ?
നിലവിലുള്ള സെല്ലറാണോ?
Amazon-ൽ നിങ്ങളുടെ ഉൽപ്പന്നം ലിസ്റ്റ് ചെയ്യുന്നതിന് സൗജന്യമായി പ്രതിദിന YouTube പരിശീലനം
നിങ്ങൾ ഇതിനകം Amazon-ൽ നിങ്ങളുടെ ഉൽപ്പന്നം ലിസ്റ്റ് ചെയ്തിട്ടുണ്ടോ? നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon.in-ൽ വിൽക്കാൻ സഹായിക്കുന്നതിന്, തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ, ഞങ്ങളുടെ വിദഗ്ദ്ധരായ പരിശീലകർ നയിക്കുന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള, പ്രതിദിന തത്സമയ YouTube പരിശീലനങ്ങളിൽ സൗജന്യമായി പങ്കെടുക്കൂ.
തിങ്കൾ മുതൽ വെള്ളി വരെ - 2 pm
നിലവിലുള്ള ഒരു ഉൽപ്പന്നം എങ്ങനെ
Amazon-ൽ ലിസ്റ്റ് ചെയ്യാം

ഇംഗ്ലീഷ് | ഹിന്ദി
അംഗീകൃത ട്രെയിനർ നാസിയ ഫയിസ് നയിക്കുന്നത്
Amazon അംഗീകൃത ട്രെയിനർ നാസിയ ഫയിസ്
നിങ്ങൾ ഇതിനെക്കുറിച്ച് പഠിക്കും:
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്
1x1 ലിസ്റ്റിംഗ്
ഐക്കൺ: പൊങ്ങി നിൽക്കുന്ന ഡോളർ ചിഹ്നം പിടിക്കുന്ന കൈ
സമ്പൂർണ്ണ പൊരുത്തം എന്നാലെന്ത്?
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്
Amazon വിൽപ്പന ഫീസ്
ഐക്കൺ: പൊങ്ങി നിൽക്കുന്ന ഡോളർ ചിഹ്നം പിടിക്കുന്ന കൈ
ചോദ്യോത്തര വിഭാഗത്തിലെ നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ

സെല്ലർ യൂണിവേഴ്സിറ്റിയിൽ പഠിക്കുക

നിങ്ങൾ Amazon-ൽ വിൽക്കുമ്പോ, പഠന സംബന്ധമായ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള, ഒരു ഏകജാലക പരിഹാരമാണ് സെല്ലർ യൂണിവേഴ്സിറ്റി, ഇത് തീർത്തും സൗജന്യമാണ്. വീഡിയോകൾ, പഠന മെറ്റീരിയലുകൾ, ഓൺലൈൻ വെബിനാറുകൾ, ഇൻ-സിറ്റി ക്ലാസ്റൂം പരിശീലനങ്ങൾ തുടങ്ങിയ വിവിധ വിദ്യാഭ്യാസ രീതികളിലൂടെ, നിങ്ങളുടെ ബിസിനസ് എളുപ്പത്തിൽ വളർത്തുന്നതിന്, ഞങ്ങളുടെ പൂർണ്ണ പ്രക്രിയകൾ, സേവനങ്ങൾ, ഉപകരണങ്ങൾ, ഉൽപ്പന്നങ്ങൾ, നയങ്ങൾ എന്നിവ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണിത്. ഇന്നുതന്നെ ഒരെ സെല്ലറായി രജിസ്റ്റർ ചെയ്ത്, Amazon-ലെ വിൽപ്പനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിക്കാൻ തുടങ്ങൂ!

ഞങ്ങൾക്ക് 200+ പഠന മൊഡ്യൂളുകളും (ഇംഗ്ലീഷിലും ഹിന്ദിയിലും), ഓൺലൈൻ പരിശീലനങ്ങളും റെക്കോർഡ് ചെയ്ത സെഷനുകളും ഉണ്ട്, അതിനാൽ സെല്ലർ ആപ്പിൽ പോലും നിങ്ങൾക്ക് എവിടെവെച്ചും എപ്പോൾ വേണമെങ്കിലും പഠിക്കാൻ കഴിയും.
വിദ്യാഭ്യാസ ഉള്ളടക്കം കാണാനും ടീം പതിവായി നൽകുന്ന സൗജന്യ പരിശീലനങ്ങളിൽ പങ്കെടുക്കാനും ഓരോ സെല്ലറോടും ഞാൻ ശുപാർശ ചെയ്യുന്നു, കാരണം ഒരു സെല്ലർ എന്ന നിലയിൽ എനിക്ക് വേഗത്തിൽ വിജയം നേടാൻ കഴിഞ്ഞതിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണിത്.
കൃതിക ഭൂപ്തസഹസ്ഥാപക, 9shines Label
ഞാൻ സെല്ലർ യൂണിവേഴ്സിറ്റി പതിവായി സന്ദർശിക്കുന്നുണ്ടായിരുന്നു,
ലോക്ക്ഡൗണിന് ശേഷം വീഡിയോയും പരിശീലന
പരിപാടികളും കാണാൻ കൂടുതൽ സമയം ലഭിച്ചതിനാൽ
ഞാൻ ഇതിനായി കൂടുതൽ സമയം ചിലവഴിക്കാന തുടങ്ങി.
വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഞാൻ പഠിച്ചു,
Go Local, ഓട്ടോമേറ്റ് പ്രൈസിംഗ് തുടങ്ങിയവയായിരുന്നു അത്,
എൻ്റെ വിൽപ്പന 2X വർദ്ധിപ്പിക്കാൻ എന്നെ ഇത് സഹായിച്ചു
സന്ദീപ്സഹസ്ഥാപകൻ, GOCART

ഇന്നുതന്നെ വിൽക്കാൻ തുടങ്ങുക

Amazon-ൽ പഠിക്കുക, വിൽക്കുക, സമ്പാദിക്കുക

Amazon-ൽ പുതിയതാണോ?

വിൽപ്പന ആരംഭിക്കൂ

 

നിലവിലുള്ള സെല്ലറാണോ?

പഠനം ആരംഭിക്കുക