Amazon സെല്ലർ > ഓൺലൈനിൽ വിൽക്കുക > Amazon-ലെ പ്രാദേശിക ഷോപ്പുകൾ
AMAZON-ലെ പ്രാദേശിക ഷോപ്പുകൾ

Amazon.in-ൽ നിങ്ങളുടെ അയൽപ്രദേശത്തുള്ള ഉപഭോക്താക്കളെ കണ്ടെത്തുക

'Amazon-ലെ പ്രാദേശിക ഷോപ്പുകൾ' എന്നാൽ എന്താണ്?

Amazon.in-ൽ നിങ്ങളുടെ ഫിസിക്കൽ സ്റ്റോർ രജിസ്റ്റർ ചെയ്യാനും നിങ്ങളുടെ പ്രദേശത്തെ കൂടുതൽ ഉപഭോക്താക്കൾക്ക് വിൽക്കാനും അനുവദിക്കുന്ന ഒരു പ്രോഗ്രാമാണ് 'Amazon-ലെ പ്രാദേശിക ഷോപ്പുകൾ'. Amazon പ്രാദേശിക ഷോപ്പുകൾ ഉപയോഗിച്ച്, Amazon.in-ലൂടെ നിങ്ങളെ വേഗത്തിൽ കണ്ടെത്താൻ ചുറ്റുമുള്ള ഉപഭോക്താക്കളെ സഹായിക്കുന്ന 'Prime ബാഡ്‍ജ്' പ്രവേശനം നിങ്ങൾക്ക് ലഭിക്കും!

കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് മുതൽ മെത്തകൾ വരെയും, അടുക്കള സാധനങ്ങൾ മുതൽ ഗ്രോസറികൾ വരെയും, പലചരക്ക് സാധനങ്ങളും കൺസ്യൂം ചെയ്യാവുന്ന ഉൽപ്പന്നങ്ങളും വസ്ത്രങ്ങളും ഷൂകളും മുതൽ സമ്മാനങ്ങൾ വരെയും, ഫ്രഷ് പൂക്കൾ തൊട്ട് കേക്കുകൾ വരെയുുമുള്ള വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കടയുടമകൾ ഇതിനകം തന്നെ ഈ പ്രോഗ്രാം പ്രയോജനപ്പെടുത്തുന്നു!
യോഗ്യതാ മാനദണ്ഡം
Amazon-ലെ പ്രാദേശിക ഷോപ്പുകളിൽ ഒരു സെല്ലറാകാൻ നിങ്ങൾ ഇത് ചെയ്യേണ്ടതുണ്ട്:
  • രാജ്യത്തിൻ്റെ ഏത് ഭാഗത്തും ഒരു ഫിസിക്കൽ സ്റ്റോർ/റീട്ടെയിൽ സ്റ്റോർ/ചെറിയ ഷോപ്പ് സ്വന്തമായിരിക്കണം.
  • നിങ്ങളുടെ പ്രദേശത്തെ ഉപഭോക്താക്കൾക്ക് (നിങ്ങളുടെ സ്വന്തം ഡെലിവറി അസോസിയേറ്റുകൾ അല്ലെങ്കിൽ കൊറിയർ പങ്കാളി വഴി) അതേ ദിവസം/അടുത്ത ദിവസം ഓർഡറുകൾ ഡെലിവർ ചെയ്യുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക.
  • ഡെലിവറി സമയത്ത് ഡെമോ അല്ലെങ്കിൽ ഇൻസ്റ്റലേഷൻ (ബാധകമെങ്കിൽ) പോലുള്ള അധിക സേവനങ്ങൾ നൽകാനുള്ള കഴിവ് ഉണ്ടായിരിക്കുക. പ്രോഗ്രാമിന് ഇത് നിർബന്ധമല്ല
Amazon Prime ബാഡ്ജ്

Amazon പദം:

Prime ബാഡ്ജ്

Fulfillment by Amazon (FBA), Amazon-ലെ പ്രാദേശിക ഷോപ്പുകൾ, അല്ലെങ്കിൽ സെല്ലർ ഫ്ളെക്സിൽ സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ അവർക്ക് പ്രത്യേക സേവനങ്ങൾ ആസ്വദിക്കുന്ന Prime സെല്ലർമാർക്ക് നൽകുന്നതാണ് Prime ബാഡ്‍ജ്. നിങ്ങളുടെ ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സ്റ്റോർ ചെയ്യാനും ഷിപ്പ് ചെയ്യാനും Prime Day-യിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും Prime ബാഡ്‍ജ് സഹായിക്കുന്നു.

പ്രാദേശിക ഷോപ്പുകൾ പ്രോഗ്രാമിൻ്റെ പ്രയോജനങ്ങൾ

പ്രാദേശിക ഷോപ്പുകളുടെ പ്രയോജനങ്ങൾ - വർദ്ധിച്ച ദൃശ്യപരത

ദൃശ്യപരത വർദ്ധിപ്പിക്കുക

Prime ബാഡ്‍ജ് കാരണം പ്രാദേശിക ഉപഭോക്താക്കൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വേഗത്തിൽ കണ്ടെത്തുന്നു
പ്രാദേശിക ഷോപ്പുകളുടെ പ്രയോജനങ്ങൾ - വിൽപ്പന വർദ്ധിപ്പിക്കുക

വിൽപ്പന വർദ്ധിപ്പിക്കുക

കൂടുതൽ ഓർഡറുകളോടെ നിങ്ങളുടെ ബിസിനസ് വളർത്തുകയും വരുമാനം അധികമാക്കുകയും ചെയ്യുക
പ്രാദേശിക ഷോപ്പുകളുടെ പ്രയോജനങ്ങൾ - ഫ്ലെക്സിബിലിറ്റി

ഫ്ലെക്സിബിലിറ്റി

ഓർഡറുകൾ സ്വയം അല്ലെങ്കിൽ മൂന്നാം കക്ഷി കാരിയറുകളിലൂടെ ഡെലിവർ ചെയ്യുക, മൂല്യവർദ്ധിത സേവനങ്ങൾ വാഗ്ദാനം ചെയ്യുക

Amazon-ലെ പ്രാദേശിക ഷോപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു

അക്കൗണ്ട് സൃഷ്ടിക്കുക

1

Amazon.in-ലെ വിൽപ്പനയ്ക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കുക
ഉൽപ്പന്ന വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുക

2

നിങ്ങളുടെ ഉൽപ്പന്ന വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്ത് വില നിശ്ചയിക്കുക
വിൽക്കാൻ പ്രദേശങ്ങൾ തിരഞ്ഞെടുക്കുക

3

നിങ്ങൾക്ക് ഓർഡറുകൾ ലഭിക്കാൻ ആഗ്രഹിക്കുന്ന പ്രദേശങ്ങൾ/പ്രദേശം തിരഞ്ഞെടുക്കുക; അവിടെ നിങ്ങൾക്ക് ഓർഡറുകൾ അതേ ദിവസം, അടുത്ത ദിവസം അല്ലെങ്കിൽ പരമാവധി 2 ദിവസത്തിനുള്ളിൽ ഓർഡറുകൾ ഡെലിവർ ചെയ്യാൻ കഴിയണം
നിങ്ങളുടെ ഓർഡറുകൾ ഡെലിവർ ചെയ്യുക

4

നിങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഓർഡറുകൾ ലഭിക്കുമ്പോൾ അവർക്ക് ഓർഡറുകൾ ഡെലിവർ ചെയ്യുക
ഒരു Amazon സെല്ലറായി വളരുക

5

കൂടുതൽ ഉപഭോക്താക്കളെ ലഭിക്കാനും എല്ലാ ഉപഭോക്തൃ ചോദ്യങ്ങളും കൈകാര്യം ചെയ്യാനും Amazon നിങ്ങളെ സഹായിക്കുമ്പോൾ, നിങ്ങളുടെ ബിസിനസ് വളരുന്നത് കാണൂ
“Amazon-ലെ പ്രാദേശിക ഷോപ്പുകൾ പ്രോഗ്രാമിന് നന്ദി, ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആളുകൾക്ക് ഈ നഗരത്തിൽ സേവനം നൽകാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഉപഭോക്താക്കളെ സേവിച്ചത് വളരെയധികം മികച്ച അനുഭവമാണ്.”
അർപിത് റായ്weguarantee
ആരംഭിക്കുന്നതിന് സഹായം ആവശ്യമുണ്ടോ?

ഇന്നുതന്നെ ഒരു പ്രാദേശിക ഷോപ്പ് സെല്ലറാകുക

നിങ്ങളുടെ അയൽപ്രദേശങ്ങളിൽ നിന്ന് കൂടുതൽ ഉപഭോക്തൃ ഓർഡറുകൾ ലഭിക്കുന്നതിന് Amazon-ൻ്റെ ശക്തി ഉപയോഗിക്കുക