FULFILLMENT BY AMAZON:

Prime പ്രയോജനം നേടുക

സംഭരണം, പാക്കിംഗ്, ഷിപ്പിംഗ്, ഡെലിവറി, ഉപഭോക്തൃ പിന്തുണ എന്നിവയ്ക്ക് എല്ലാമുള്ള ഒറ്റ പരിഹാരം

പുതിയ സെല്ലർ ആണോ?

വിൽപ്പന ആരംഭിക്കൂ

 

നിലവിലുള്ള സെല്ലറാണോ?

FBA-യിൽ ചേരുക

 

Amazon.in സെല്ലർ - Prime പ്രയോജനം

സൗജന്യ FBA സഹായം അവതരിപ്പിക്കുന്നു

ഈ ഓഫറിനായി അപേക്ഷിക്കുക, ഇനിപ്പറയുന്നത് നേടുക:
  • Amazon സർട്ടിഫിക്കേഷനുള്ള മൂന്നാം കക്ഷി പരിശീലന പങ്കാളിയിൽ നിന്നുള്ള സഹായം.
  • FBA-യുടെ പ്രയോജനങ്ങൾ, രജിസ്ട്രേഷൻ പ്രക്രിയ, Amazon Fulfillment കേന്ദ്രത്തിലേക്ക് (FC) നിങ്ങളുടെ ആദ്യ ഷിപ്പ്മെൻ്റ് അയയ്ക്കുന്ന വിധം എന്നിവയെ കുറിച്ച് പരിശീലന പങ്കാളി നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.

എന്താണ് Fulfillment by Amazon?

Amazon ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ഓൾ-ഇൻ-വൺ പരിഹാരമാണ് Fulfillment by Amazon (FBA). നിങ്ങൾ ഒരു Amazon സെല്ലറാകുകയും FBA ഉപയോഗിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon Fulfillment കേന്ദ്രങ്ങളിലേക്ക് അയയ്ക്കുക മാത്രം ചെയ്താൽ മതി. ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ ചെയ്യും. ഞങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ സ്റ്റോർ ചെയ്യുന്നു, ഒരു ഉപഭോക്താവ് ഓർഡർ നൽകുമ്പോൾ, പാക്കിംഗ്, ഷിപ്പിംഗ്, ഉൽപ്പന്നം ഉപഭോക്താവിൻ്റെ വീട്ടുവാതിൽക്കൽ ഡെലിവർ ചെയ്യൽ എന്നിവ ഞങ്ങൾ ഏറ്റെടുക്കുന്നു. FBA നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് Prime ബാഡ്‍ജ് നൽകുന്നു. യോഗ്യതയുള്ള ഉപഭോക്താക്കൾക്കായി അതേ ദിവസമോ അടുത്ത ദിവസമോ ഉള്ള ഡെലിവറി വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്കായി റിട്ടേണുകളും ഉപഭോക്തൃ പിന്തുണാ ചോദ്യങ്ങളും ഞങ്ങൾ കൈകാര്യം ചെയ്യുന്നു.

ഉപഭോക്താക്കൾ Prime ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്നു

Amazon.in ഉപഭോക്താക്കൾ Prime ബാഡ്‌ജുള്ള ഉൽപ്പന്നങ്ങൾക്കായി തിരയുന്നു, കാരണം അത് വേഗതയേറിയതും സൗജന്യവുമായ ഷിപ്പിംഗിനെയും വിശ്വസ്തമായ ഉപഭോക്തൃ സേവനത്തെയും പ്രതിനിധീകരിക്കുന്നവയാണ്. Fulfillment by Amazon നിങ്ങളുടെ ഓഫറുകൾ കൂടുതൽ ദൃശ്യവും മത്സരാധിഷ്ഠിതവുമാക്കുന്നു, ഇത് ഞങ്ങളുടെ വിശ്വസ്തരായ കോടിക്കണക്കിന് Prime ഉപഭോക്താക്കളിലേക്ക് നിങ്ങൾക്ക് പ്രവേശനവും നൽകുന്നു. ഓഫർ പ്രദർശനം നേടാനുള്ള നിങ്ങളുടെ സാധ്യതയും Fulfillment by Amazon വർദ്ധിപ്പിക്കുന്നു, ഉപഭോക്താക്കൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങളിൽ അവർ ക്ലിക്ക് ചെയ്യുമ്പോൾ ഇത് “കാർട്ടിലേക്ക് ചേർക്കുക” ഓപ്ഷനോടൊപ്പം ദൃശ്യമാകുന്നു. Prime സെല്ലർ എന്ന നിലയിൽ Prime ഉപഭോക്താക്കൾക്കും സെല്ലർമാർക്കും മാത്രമായുള്ള വാർഷിക ഷോപ്പിംഗ് ഉത്സവമായ Prime Day-ലും നിങ്ങൾക്ക് പങ്കെടുക്കാം.
Prime ബാഡ്ജ്

Amazon പദം:

പൂർത്തീകരണ കേന്ദ്രം

പൂർത്തീകരണ കേന്ദ്രങ്ങൾ Amazon-ൻ്റെ വിപുലമായ, ആഗോള പൂർത്തീകരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാണ്, അത് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഞങ്ങളുടെ പക്കൽ സുരക്ഷിതമായി സ്റ്റോർ ചെയ്യാൻ അനുവദിക്കുന്നു. പൂർത്തീകരണ കേന്ദ്രങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ സ്റ്റോർ ചെയ്യുന്നു, ഓർഡറുകൾ ലഭിക്കുമ്പോൾ അവ പായ്ക്ക് ചെയ്ത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് ഷിപ്പ് ചെയ്യുന്നു.

ഓഫർ: FBA സൗജന്യമായി പരീക്ഷിക്കുക*

FBA നിർദ്ദിഷ്ട ഫീസ് ഇളവ് ഓഫർ
ആദ്യ 3 മാസം അല്ലെങ്കിൽ ആദ്യത്തെ 100 യൂണിറ്റുകൾ നിങ്ങൾക്ക് FBA പരീക്ഷിക്കാം, ഇതിൽ സൗജന്യ ഗതാഗതം, സംഭരണം, എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യൽ എന്നിവ ലഭിക്കും. അധിക ചെലവൊന്നുമില്ലാതെ നിങ്ങൾക്ക് FBA പരീക്ഷിക്കാൻ കഴിയുന്നതിന്!, FC-കളിലേക്കുള്ള ഇൻബൗണ്ട് നിരക്കുകൾ, സ്റ്റോറേജ് ഫീസ്, നീക്കം ചെയ്യൽ നിരക്കുകൾ എന്നിവയിലും ഞങ്ങൾ പരിമിത കാല ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
*(റെഫറൽ ഫീസ്+ ക്ലോസിംഗ് ഫീസ് + വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ്) എന്നത് Amazon-ലെ പതിവ് വിൽപ്പനാ ഫീസാണ്, ഇത് സൗജന്യമല്ല. കൂടുതൽ വിശദാംശങ്ങൾക്ക് ഓഫർ സാധുതാ വിഭാഗം റഫർ ചെയ്യുക
ഈ ഓഫറിൽ ഒഴിവാക്കുന്ന ഫീസ് ഏതൊക്കെയാണ്?
നിങ്ങൾ FBA-യിൽ പുതിയതാണെങ്കിൽ, ആദ്യ 100 യൂണിറ്റുകൾക്ക് അല്ലെങ്കിൽ ആദ്യ 3 മാസത്തേക്ക് (ആദ്യം ഏതാണോ വരുന്നത്) ഞങ്ങൾ FBA നിർദ്ദിഷ്ട ഫീസ് ഇളവ് നൽകും.
ഈ കാലയളവിൽ, ATS വഴി FC-യിലേക്കുള്ള ഇൻബൗണ്ട് ട്രാൻസ്പോർട്ടേഷൻ ഫീ (ഷിപ്പ്മെൻ്റ് സൃഷ്ടിക്കലിൻ്റെ സമയത്ത് നിങ്ങൾ “ATS - Amazon Transportation Services-ൻ്റെ FBA പിക്കപ്പ്” തിരഞ്ഞെടുക്കുമ്പോൾ), സ്റ്റോറേജ് ഫീസ്, നീക്കം ചെയ്യൽ ഫീസ് എന്നിവ നിങ്ങൾ നൽകേണ്ടതില്ല.
  • ഞങ്ങൾ നിങ്ങളുടെ വാതിൽക്കൽ നിന്ന് നിങ്ങളുടെ ഷിപ്പ്മെൻ്റുകൾ സൗജന്യമായി പിക്ക് അപ്പ് ചെയ്യുന്നു
  • ഞങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഞങ്ങളുടെ പൂർത്തീകരണ കേന്ദ്രത്തിൽ (FC) സൗജന്യമായി സ്റ്റോർ ചെയ്യുന്നു
  • ഏതുസമയത്തും നിങ്ങൾക്ക് ഇത് സൗജന്യമായി നീക്കം ചെയ്യാം.
ഉദാഹരണം (ചിത്രീകരണ ആവശ്യങ്ങൾക്കായി):
ഫീച്ചർ ഫോണിനുള്ള (Android ഇതര മൊബൈൽ ഫോൺ) Easy Ship-ൻ്റെയും FBA-യുടെയും ഫീസുകളുടെ താരതമ്യം ഇവിടെ നൽകിയിരിക്കുന്നു
Nokia 105
ഉൽപ്പന്ന വിവരങ്ങൾ: Nokia 105 (2019)
ഉൽപ്പന്ന വലുപ്പ വിഭാഗം: ചെറുത്
യൂണിറ്റ് ഭാരം: 300 ഗ്രാം
ഷിപ്പിംഗ് ദൂരം: ദേശീയം
സ്റ്റോറേജ് ഫീസ്/യൂണിറ്റ്: ₹3 (ഞങ്ങൾ 33/ക്യുബിക് അടി/ മാസം ഈടാക്കുന്നു)
Amazon.in-ലെ ലിസ്റ്റിംഗ് വില: 1000₹
ഫീസ് തരം
Easy Ship
FBA
FBA പരീക്ഷിക്കുക*
Amazon.in- ലെ നിങ്ങളുടെ ഉൽപ്പന്ന വില
₹1000
₹1000
₹1000
Amazon-ലെ വിൽപ്പനയ്ക്കുള്ള സ്റ്റാൻഡേർഡ് നിരക്ക്
റെഫറൽ* (മൊബൈൽ ഫോണുകൾക്ക് 5%)
₹50
₹50
₹50
ക്ലോസിംഗ് ഫീസ്
₹30
₹18
₹18
ഷിപ്പിംഗ്/വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ്
₹72
₹61
₹61
FBA നിർദ്ദിഷ്ട നിരക്കുകൾ
FC-യിലേക്കുള്ള ഗതാഗതം
-
₹10
സൗജന്യം
FC-യിലെ സംഭരണം
-
₹3
സൗജന്യം
പിക്ക് & പായ്ക്ക് ഫീസ്
-
₹11
₹11
നീക്കംചെയ്യൽ (ആവശ്യമെങ്കിൽ)
-
₹10
സൗജന്യം
ആകെ Amazon ഫീസ്
₹152
₹153
₹140
ഫീസ് ശതമാനം
15.2%
15.3%
14.0%
*പരാമർശിച്ച ഓഫറിൻ്റെ വ്യവസ്ഥകൾക്കും സാധുതയ്ക്കും വിധേയമായി. മുകളിൽ സൂചിപ്പിച്ച ഉദാഹരണം ചിത്രീകരണ ഉദ്ദേശ്യത്തിനുള്ളതാണ്, നിരക്കുകൾ വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് Selle Central റഫർ ചെയ്യുക
ഫീസ് ഇളവ് എങ്ങനെയാണ് പ്രയോഗിക്കുക?
  • FC-യിലേക്കുള്ള ഗതാഗത നിരക്കുകൾ - നിങ്ങൾ ‘Amazon ഇൻബൗണ്ട് പിക്ക് അപ്പ് സേവനം (ATS)’ തിരഞ്ഞെടുക്കുമ്പോൾ കിഴിവ് മുൻകൂറായി നൽകപ്പെടും. ആദ്യത്തെ 100 യൂണിറ്റ് അല്ലെങ്കിൽ ആദ്യത്തെ 3 മാസത്തേക്ക് നിരക്കുകൾ പൂജ്യം ആയി കാണിക്കും. ഇൻബൗണ്ട് കിഴിവ് 1000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
  • സംഭരണ, നീക്കം ചെയ്യൽ ഫീസ് - ആദ്യത്തെ 100 യൂണിറ്റുകൾക്കോ ആദ്യത്തെ 3 മാസത്തിനോ സംഭരണ, നീക്കം ചെയ്യൽ ഫീസ് നിങ്ങളിൽ നിന്ന് ഈടാക്കില്ല.
  • FBA-യിൽ ലോഞ്ച് ചെയ്ത് 24 മണിക്കൂറിന് ശേഷമേ നീക്കം ചെയ്യൽ കിഴിവ് ബാധകമാകൂ എന്ന് ശ്രദ്ധിക്കുക. കൂടാതെ, പിക്ക് ചെയ്യൽ, പായ്ക്ക് ചെയ്യൽ ഫീസ് പതിവുപോലെ ഈടാക്കുന്നത് തുടരും.
FBA സൗജന്യമായി പരീക്ഷിക്കുന്നതിനുള്ള ഓഫർ നിബന്ധനകൾ എന്തെല്ലാമാണ്, ഇതിൻ്റെ സാധുത എത്രയാണ്?
ഈ സാഹചര്യങ്ങളിൽ FBA സൗജന്യമായി പരീക്ഷിക്കുന്നതിനുള്ള ഓഫർ നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും:
  • ആദ്യമായി Fulfillment by Amazon പരീക്ഷിക്കുന്ന (അതായത്, അതുവരെ പൂർത്തീകരണ കേന്ദ്രത്തിലേക്ക് ഒരിക്കലും ഒരു ഷിപ്പ്മെൻ്റും അയച്ചിട്ടില്ല) സെല്ലർമാർ്കക് മാത്രമേ ഓഫർ ബാധകമാകൂ. Amazon പൂർത്തീകരണ കേന്ദ്രത്തിൽ (FC) നിങ്ങളുടെ ആദ്യ ഷിപ്പ്മെൻ്റ് ഞങ്ങൾക്ക് ലഭിക്കുന്ന തീയതിയിൽ നിങ്ങളുടെ 3 മാസ പരീക്ഷണ കാലയളവ് ആരംഭിക്കുന്നു.
  • നിങ്ങളുടെ ആദ്യ ഷിപ്പ്മെൻ്റ് FC-യിലേക്ക് അയച്ച തീയതി മുതലുള്ള ആദ്യത്തെ 100 യൂണിറ്റുകൾക്കോ 3 മാസത്തേക്കോ (ഏതാണോ ആദ്യം വരുന്നത്) മാത്രമേ നിങ്ങൾക്ക് ഫീസ് ഇളവ് ലഭ്യമാക്കാൻ കഴിയൂ. ആദ്യ ഷിപ്പ്മെൻ്റിൽ കുറഞ്ഞത് 10 യൂണിറ്റ് ഉണ്ടായിരിക്കണം.
  • ഇൻബൗണ്ട് നിരക്കിളവ് പ്രയോജനപ്പെടുത്താൻ നിങ്ങൾ ‘Amazon ഇൻബൗണ്ട് പിക്ക് അപ്പ് സേവനം (ATS)’ ഉപയോഗിച്ച് നിങ്ങൾ അപ്പോയിൻമെൻ്റ് ഷെഡ്യൂൾ ചെയ്യേണ്ടതുണ്ട്. 3 മാസത്തെ പരീക്ഷണ കാലയളവിൽ (നിങ്ങൾ 100 യൂണിറ്റുകളിൽ എത്തുന്നതുവരെ) ഒന്നിലധികം സൗജന്യ ഇൻബൗണ്ട് ഷിപ്പ്മെന്‍റ് നിങ്ങൾക്ക് നടത്താം. ഇൻബൗണ്ട് കിഴിവ് 1000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
  • ഏത് സമയത്തും (ഓഫർ കാലയളവിനുള്ളിൽ) Amazon FC-യിൽ നിന്ന് നിങ്ങളുടെ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഓഫറിൻ്റെ ഭാഗമായി നീക്കം ചെയ്യൽ ഫീസും ഒഴിവാക്കപ്പെടും.
  • ഇൻബൗണ്ട് നിരക്കുകൾ, സംഭരണ, നീക്കം ചെയ്യൽ ഫീസ് എന്നിവ ഈ ഓഫറിൻ്റെ ഭാഗമായി ഒഴിവാക്കുന്ന FBA നിർദ്ദിഷ്ട ഫീസ്/ചാർജുകൾ ആണ്. *റെഫറൽ ഫീസ്, ക്ലോസിംഗ് ഫീസ്, വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ്, GST-യിൽ വെയർഹൗസ് വിലാസം ചേർക്കുന്നതിന് മൂന്നാം കക്ഷി സേവനങ്ങൾ തേടുന്നതു പോലുള്ള (APOB) ഏതെങ്കിലും അധിക നിരക്കുകൾ എന്നിവ പഴയപോലെ തന്നെ ഈടാക്കും.

FBA എങ്ങനെ പ്രവർത്തിക്കുന്നു?

നിങ്ങളുടെ പൂർത്തീകരണം സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും ബിസിനസ് വർദ്ധിപ്പിക്കാനും Fulfillment by Amazon-ന് സഹായിക്കാനാകും.

ഘട്ടം 1

ഒരു Amazon സെല്ലറായി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുക
ഒരു Amazon.in സെല്ലറായി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കുന്നതിന് Seller Central-ലേക്ക് ലോഗിൻ ചെയ്യുക. നിങ്ങളുടെ ബിസിനസ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്ത് Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്ന ലിസ്റ്റിംഗുകൾ ചേർക്കുക.

ഘട്ടം 2

FBA-യിൽ ചേർന്ന് നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon പൂർത്തീകരണ കേന്ദ്രത്തിലേക്ക് അയയ്ക്കുക
നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് Amazon FBA-യ്ക്കായി സൈൻ അപ്പ് ചെയ്യാൻ കഴിയും, അവിടെ നിങ്ങൾക്ക് കൂടുതൽ വിശദാംശങ്ങൾ പങ്കിടേണ്ടിവരും, നിങ്ങൾ തിരഞ്ഞെടുത്ത Amazon പൂർത്തീകരണ കേന്ദ്രങ്ങൾ (FC) അധിക ബിസിനസ് സ്ഥലമായി (APOB) ചേർക്കുക. തുടർന്ന് നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon FC-കളിലേക്ക് ഷിപ്പ് ചെയ്യാൻ കഴിയും

ഘട്ടം 3

നിങ്ങളുടെ Prime ഉൽപ്പന്നങ്ങൾക്കായി ഓർഡറുകൾ നേടുക
നിങ്ങളുടെ FBA ഉൽപ്പന്നങ്ങൾക്ക് Prime ബാഡ്ജ് ഉണ്ടായിരിക്കും. കൂടുതൽ ഓർഡറുകൾ വേഗത്തിൽ ലഭിക്കാനുള്ള നിങ്ങളുടെ അവസരം വർദ്ധിപ്പിക്കുന്ന, ഓഫർ പ്രദർശനം നേടുന്നതിനുള്ള മെച്ചപ്പെട്ട സാധ്യതയും നിങ്ങൾക്കുണ്ടാകും. ഒരു ഓർഡർ നൽകിക്കഴിഞ്ഞാൽ, Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഉടനടി പായ്ക്ക് ചെയ്യുകയും ഡെലിവറിക്കായി അവ തയ്യാറാക്കുകയും ചെയ്യും.

ഘട്ടം 4

Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യുന്നു
ഇന്ത്യയിലെ 99% പിൻകോഡുകളിലും ഡെലിവർ ചെയ്യുന്ന ഞങ്ങളുടെ ലോകോത്തര പൂർത്തീകരണ ശൃംഖലയിലൂടെ, ഷിപ്പ്മെൻ്റിൻ്റെ ട്രാക്കിംഗ് സഹിതം നിങ്ങളുടെ ഉൽപ്പന്നങ്ങൾ വേഗത്തിലും വിശ്വസനീയമായും ഉപഭോക്താവിന് ഞങ്ങൾ ഡെലിവർ ചെയ്യും. സന്തോഷകരമായ ഉപയോക്താക്കൾ ഉണ്ടെങ്കിൽ 5-സ്റ്റാർ റേറ്റിംഗും കൂടുതൽ ഓർഡറുകളും ലഭിക്കുന്നതിനുള്ള മികച്ച അവസരമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.
ആരംഭിക്കുന്നതിന് സഹായം ആവശ്യമുണ്ടോ?
ഒരു Amazon സെല്ലറെ അവതരിപ്പിക്കുന്ന വീഡിയോ ലഘുചിത്രം
ഒരു Prime അംഗമെന്ന നിലയിൽ, ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് കഴിയുന്നത്ര വേഗത്തിൽ എത്തിച്ചേരാൻ ഞങ്ങൾക്ക് കഴിഞ്ഞു.
ദീപക് രാജാറാംGoodness Pet Food
ഇനിയും ബോധ്യമായില്ലേ?

FBA-യുടെ പ്രയോജനങ്ങൾ

Prime പ്രയോജനങ്ങൾ - Amazon Prime ബാഡ്ജ്
Amazon Prime ബാഡ്ജ്
യോഗ്യതയുള്ള ഉൽപ്പന്നങ്ങളിൽ Prime ബാഡ്ജ് പ്രദർശിപ്പിക്കുക, സൗജന്യമായി പരിമിതികളില്ലാത്ത ഒരു ദിന അല്ലെങ്കിൽ രണ്ടു ദിന ഷിപ്പിംഗ് നേടാനുള്ള ഓപ്ഷനുകൾ നിങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുക. പ്രീമിയം ഡെലിവറി ഓപ്ഷനുകൾ ഉപഭോക്തൃ ഡിമാൻഡും വിശ്വസ്തതയും വർദ്ധിപ്പിക്കുന്നു.
Prime പ്രയോജനങ്ങൾ - ബിസിനസ് ഫോക്കസ്
നിങ്ങളുടെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ഞങ്ങൾ നിങ്ങളുടെ ഇൻവെൻ്ററി സ്റ്റോർ ചെയ്യുകയും നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് ഷിപ്പ് ചെയ്യുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയും.
Prime പ്രയോജനങ്ങൾ - ഫ്ലെക്സിബിൽ നിരക്ക് ഘടന
നിങ്ങൾ ഉപയോഗിക്കുന്നതനുസരിച്ച് പണമടയ്ക്കുക
നിങ്ങൾ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രമേ പണം നൽകൂ എന്ന് FBA-യുടെ ഫ്ലെക്സിബിൾ നിരക്ക് ഘടന അർത്ഥമാക്കുന്നു - അധിക സബ്‌സ്‌ക്രിപ്ഷൻ ഫീ ഇല്ല, മിനിമം യൂണിറ്റുകൾ ഇല്ല, സ്റ്റാർട്ട് അപ്പ് ഫീസുകളൊന്നുമില്ല
Prime പ്രയോജനങ്ങൾ - വിശ്വാസം കെട്ടിപ്പടുക്കൽ
വിശ്വാസം കെട്ടിപ്പടുക്കുക
Amazon-ൻ്റെ ലോകോത്തര പാക്കേജിംഗ്, ഷിപ്പിംഗ്, ഉപഭോക്തൃ സേവനം, റിട്ടേണുകൾ എന്നിവയിൽ ഉപഭോക്താക്കൾ വിശ്വസിക്കുന്നു - ഇപ്പോൾ നിങ്ങളുടെ ബ്രാൻഡിന് ഈ വിശ്വാസത്തിൻ്റെ പ്രയോജനം നേടാൻ കഴിയും
Prime പ്രയോജനങ്ങൾ - ബിസിനസ് വളർച്ച
വളർച്ചയുടെ ബുദ്ധിമുട്ടുകളൊന്നുമില്ല
Amazon-ലൂടെ നിങ്ങളുടെ വിൽപ്പന വർദ്ധിക്കുമ്പോഴും, ഇൻവെൻ്ററിക്കുള്ള സ്ഥലം, ഓർഡറുകൾ മാനേജ് ചെയ്യുന്നതിനും പായ്ക്ക് ചെയ്യുന്നതിനും ഡെലിവർ ചെയ്യുന്നതിനുമുള്ള മനുഷ്യശക്തി എന്നിവയെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.
Prime പ്രയോജനങ്ങൾ - കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ തിരികെയെത്തുന്നു
കൂടുതൽ ഉൽപ്പന്നങ്ങൾക്കായി തിരികെയെത്തുന്നു
FBA ഉപയോഗിക്കുമ്പോൾ, Amazon-ൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്കായി നിങ്ങളുടെ ഉപഭോക്തൃ സേവനവും റിട്ടേണുകളും ഞങ്ങൾ കൈകാര്യം ചെയ്യുന്നു. നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് Amazon വഴിയുള്ള സൗജന്യ ഡെലിവറിക്ക് യോഗ്യതയുണ്ടാകും. നിങ്ങളുടെ വീട്ടുപടിക്കൽ നിന്ന് ഉൽപ്പന്നങ്ങൾ പിക്ക് ചെയ്യാൻ കഴിയുന്ന Amazon-ൻ്റെ പരിശീലനം ലഭിച്ച ട്രാൻസ്പോർട്ടർമാരെ ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon-ൻ്റെ പൂർത്തീകരണ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ അയയ്ക്കാൻ കഴിയും.
Prime പ്രയോജനങ്ങൾ - പേ ഓൺ ഡെലിവറി
പേ ഓൺ ഡെലിവറി പേയ്മെൻ്റുക:
പേ ഓൺ ഡെലിവറി (ക്യാഷ് ഓൺ ഡെലിവറി എന്നും അറിയപ്പെടുന്നു) ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ, FBA-യിലൂടെ ക്യാഷ് ഓൺ ഡെലിവറി ഉപയോഗിച്ച് നിങ്ങളുടെ ഓർഡറുകൾ പൂർത്തീകരിക്കാൻ കഴിയും. ഫണ്ടുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കും.
Prime പ്രയോജനങ്ങൾ - വിൽപ്പനയിൽ വർദ്ധന
വിൽപ്പനയിൽ വർദ്ധന
Amazon-ൻ്റെ ലോകോത്തര പൂർത്തീകരണ വിഭവങ്ങളിലേക്ക് പ്രവേശനം നൽകിക്കൊണ്ട് നിങ്ങളുടെ ഓൺലൈൻ വിൽപ്പന വർദ്ധിപ്പിക്കാൻ Fulfillment by Amazon സഹായിക്കുന്നു.
FBA സംബന്ധമായ ഞങ്ങളുടെ സൗജന്യ വെബിനാറുകളിൽ പങ്കെടുക്കാനും ഒരു Amazon സെല്ലർ എന്ന നിലയിൽ നിങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് അതിൻ്റെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താനും താഴെ സൈൻ അപ്പ് ചെയ്യുക

നിങ്ങളുടെ FBA ഫീസ് കണക്കാക്കുന്നു

വിൽക്കുന്ന ഓരോ ഉൽപ്പന്നത്തിനും നിങ്ങളിൽ നിന്ന് ഈടാക്കുന്ന ഏകദേശം FBA ഫീസ് ഇനിപ്പറയുന്ന ലളിതമായ 4 ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയും. മുകളിലുള്ള താരതമ്യ പട്ടികയിൽ കാണിച്ചിരിക്കുന്നതുപോലെ, നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി FBA സ്വയമേവ Prime ബാഡ്ജ് പ്രവർത്തനക്ഷമമാക്കുന്നു. FBA-യിലേക്ക് മാറുമ്പോൾ സെല്ലർമാർ 3X വരെ വിൽപ്പന വർദ്ധനവ് കണ്ടിട്ടുണ്ട്
താഴെ പരാമർശിച്ച ഫീസ് സൂചനയ്ക്കാണെന്നത് ശ്രദ്ധിക്കുക. ഉൽപ്പന്ന വിഭാഗം, വലുപ്പം, ഭാരം, വ്യാപ്തം അടിസ്ഥാനമാക്കിയുള്ള ഭാരം, ലഭ്യമാക്കിയ അധിക സേവനങ്ങൾ എന്നിവ പോലുള്ള ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചായിരിക്കും നിങ്ങളിൽ നിന്ന് ഈടാക്കുന്ന അന്തിമ ഫീസ്.

ഘട്ടം 1: നിങ്ങളുടെ വിഭാഗം തിരഞ്ഞെടുത്ത് നിങ്ങളുടെ റെഫറൽ ഫീസ് കണ്ടെത്തുക

നിങ്ങളുടെ റെഫറൽ ഫീസ് നിർണ്ണയിക്കുന്നതിന് ചുവടെയുള്ള പട്ടികയിൽ നിന്ന് നിങ്ങളുടെ ഉൽപ്പന്ന വിഭാഗം തിരഞ്ഞെടുക്കുക.

റെഫറൽ ഫീസ് പട്ടിക

വിഭാഗം

റെഫറൽ ഫീസ് ശതമാനം

ഓട്ടോമോട്ടീവ്, കാർ, ആക്സസറികൾ
ഓട്ടോമോട്ടീവ് - ഹെൽമെറ്റുകൾ, ഓയിലുകൾ, ലൂബ്രിക്കൻ്റുകൾ, ബാറ്ററികൾ, പ്രഷർ വാഷർ, വാക്വം ക്ലീനർ, എയർ ഫ്രഷ്നർ, എയർ പ്യൂരിഫയറുകൾ, വാഹന ടൂളുകൾ
6.5%
ഓട്ടോമോട്ടീവ് - ടയറുകളും റിമ്മുകളും
5%
ഓട്ടോമോട്ടീവ് വാഹനങ്ങൾ - 2 വീലറുകൾ, 4 വീലറുകൾ, ഇലക്ട്രിക് വാഹനങ്ങൾ
2%
ഓട്ടോമോട്ടീവ് - കാറിൻ്റെയും ബൈക്കിൻ്റെയും പാർട്ടുകൾ, ബ്രേക്കുകൾ, സ്റ്റൈലിംഗ്, ബോഡി ഫിറ്റിംഗുകൾ, ട്രാൻസ്മിഷൻ, എഞ്ചിൻ പാർട്ടുകൾ, എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾ, ഇൻ്റീരിയർ ഫിറ്റിംഗ്, സസ്പെൻഷൻ, വൈപ്പറുകൾ
11.00%
ഓട്ടോമോട്ടീവ് - മറ്റ് ഉപവിഭാഗങ്ങൾ
20%
ഓട്ടോമോട്ടീവ് - ക്ലീനിംഗ് കിറ്റുകൾ (സ്പോഞ്ചുകൾ, ബ്രഷ്, ഡസ്റ്റർ, തുണികൾ, ലിക്വിഡുകൾ), കാർ ഇൻ്റീരിയർ-എക്‌സ്റ്റീരിയർ കെയർ (വാക്സുകൾ, പോളിഷ്, ഷാമ്പൂ, മറ്റുള്ളവ), കാറിൻ്റെയും ബൈക്കിന്റെയും ലൈറ്റിംഗ്, പെയിൻ്റുകൾകൾ
9.00%
ഓട്ടോമോട്ടീവ് ആക്സസറികൾ (ഫ്ലോർ മാറ്റുകൾ, സീറ്റ്/കാർ/ബൈക്ക് കവറുകൾ), റൈഡിംഗ് ഗിയർ (ഫേസ് കവറുകൾ, ഗ്ലൗസുകൾ)
13%
കാർ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ
5.5%
കാർ ഇലക്‌ട്രോണിക് ആക്‌സസറികൾ
10.5%
ബേബി ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങളും വിദ്യാഭ്യാസ ഉൽപ്പന്നങ്ങളും
ബേബി ഉൽപ്പന്നങ്ങൾ - മറ്റ് ഉൽപ്പന്നങ്ങൾ
ഇനത്തിൻ്റെ വില <= 1000-ന് 6.0%
ഇനത്തിൻ്റെ വില >1000-ന് 8.0%
ബേബി ഹാർഡ്‌ലൈനുകൾ - സ്വിംങ്ങുകൾ, ബൗൺസറുകളും തൊട്ടിലുകളും, കാരിയറുകൾ, വാക്കറുകൾ
ബേബി സുരക്ഷ - ഗാർഡുകളും ലോക്കുകളും
കുഞ്ഞുങ്ങളുടെ മുറികൾക്കുള്ള അലങ്കാരം
കുഞ്ഞുങ്ങൾക്കുള്ള ഫർണിച്ചർ
ബേബി കാർ സീറ്റുകളും ആക്സസറികളും
ബേബി സ്ട്രോളറുകൾ, ബഗ്ഗികൾ, ശിശുവാഹനങ്ങൾ
8%
ക്രാഫ്റ്റ് മെറ്റീരിയലുകൾ
8%
കളിപ്പാട്ടങ്ങൾ
ഇനത്തിൻ്റെ വില <= 1000-ന് 9.50%
ഇനത്തിൻ്റെ വില > 1000-ന് 11%
കളിപ്പാട്ടങ്ങൾ - ഡ്രോണുകൾ
10.5%
കളിപ്പാട്ടങ്ങൾ - ബലൂണുകളും മൃദുവായ കളിപ്പാട്ടങ്ങളും
11.0%
പുസ്തകങ്ങൾ, മ്യൂസിക്, സിനിമകൾ, വീഡിയോ ഗെയിമുകൾ, വിനോദം
പുസ്തകങ്ങൾ
ഇനത്തിൻ്റെ വില <= 250-ന് 2%
ഇനത്തിൻ്റെ വില > 250-നും <= 500-നും ഇടയിലുള്ളതിന് 4%
ഇനത്തിൻ്റെ വില > 500-നും <= 1000-നും ഇടയിലുള്ളതിന് 9%
ഇനത്തിൻ്റെ വില > 1000-ന് 12.5%
സിനിമകൾ
6.5%
മ്യൂസിക്
6.5%
സംഗീത ഉപകരണങ്ങൾ (ഗിറ്റാറുകളും കീബോർഡുകളും ഒഴികെ)
7.5%
സംഗീത ഉപകരണങ്ങൾ - ഗിറ്റാറുകൾ
7.5%
സംഗീത ഉപകരണങ്ങൾ - കീബോർഡുകൾ
5%
സംഗീത ഉപകരണങ്ങൾ - ഡിജെ, വിജെ ഉപകരണം,
റെക്കോർഡിംഗ്, കമ്പ്യൂട്ടർ,
കേബിളുകളും ലീഡുകളും,
മൈക്രോഫോണുകൾ,
പിഎയും സ്റ്റേജും
9.5%
വീഡിയോ ഗെയിമുകൾ - ഓൺലൈൻ ഗെയിം സേവനങ്ങൾ
2%
വീഡിയോ ഗെയിമുകൾ - ആക്സസറികൾ
ഇനത്തിൻ്റെ വില <= 500-ന് 9%,
ഇനത്തിൻ്റെ വില > 500-ന് 12%
വീഡിയോ ഗെയിമുകൾ - കൺസോളുകൾ
7%
വീഡിയോ ഗെയിമുകൾ
7%
വ്യാവസായിക, മെഡിക്കൽ, സൈൻ്റിഫിക് സപ്ലൈകളും ഓഫീസ് ഉൽപ്പന്നങ്ങളും
ബിസിനസിനും വ്യവസായത്തിനുമുള്ള സപ്ലൈകൾ - റോബോട്ടിക്സ്, ലാബ് സപ്ലൈകൾ, സോൾഡറിംഗ് ഉപകരണം, വ്യക്തിഗത പരിരക്ഷാ എക്യുപ്‌ഉപകരണം (മാസ്കുകൾ ഒഴികെ), PPE കിറ്റുകൾ
· INR 150000 വരെ 11.5%
· INR 15000-ൽ കൂടുതലുള്ളതിന് 5%
ശുചീകരണം, സാനിറ്റേഷൻ (ക്ലീനറുകളും ഡിയോഡ്രൈസറുകളും, മോപ്പുകൾ/ബക്കറ്റുകൾ, ടിഷ്യൂകളും വൈപ്പുകളും, വാണിജ്യ വാക്വം ക്ലീനറുകൾ, ഡിസ്പെൻസറുകൾ മുതലായവ), മെഡിക്കൽ, ആരോഗ്യ സപ്ലൈകൾ
5.5%
കുറിപ്പടി മരുന്ന്
4.5%
മാസ്കുകൾ
6.00%
ഭാരമളക്കൽ മെഷീനുകൾ - BISS-ഉം അടുക്കളയും
ഇനത്തിൻ്റെ വില <= 500-ന് 10.5%
ഇനത്തിൻ്റെ വില > 500-ന് 12.0%
ബിസിനസിനും വ്യവസായത്തിനുമുള്ള സപ്ലൈകൾ - മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഉപകരണം, വൃത്തിയാക്കലും സാനിറ്റേഷനും, മെഡിക്കൽ-ഡെൻ്റൽ സപ്ലൈകൾ, വാണിജ്യ അടുക്കള, റഫ്രിജറേഷൻ ഉപകരണം
5.5%
ബിസിനസിനും വ്യവസായത്തിനുമുള്ള സപ്ലൈകൾ -പവർ ടൂളുകളും ആക്‌സസറികളും, വെൽഡിംഗ് മെഷീനുകൾ, മൈക്രോസ്കോപ്പുകൾ, വ്യാവസായിക ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ
9.00%
തൊഴിൽ സുരക്ഷാ സപ്ലൈകൾ (മാസ്ക്, കയ്യുറകൾ, സുരക്ഷാ ഷൂസ്, ഫേയ്സ് ഷീൽഡുകൾ, മറ്റ് PPE ഉൽപ്പന്നങ്ങൾ)
5%
ബിസിനസിനും വ്യവസായത്തിനുമുള്ള സപ്ലൈകൾ - ടെസ്റ്റ് ചെയ്യാനും അളക്കാനുമുള്ള ഉപകരണങ്ങൾ, ടേപ്പുകളും പശകളും, പാക്കേജിംഗ് മെറ്റീരിയൽ, 3D പ്രിൻ്റർ, തെർമൽ പ്രിൻ്റർ, ബാർകോഡ് സ്കാനർ
· INR 15000 വരെ 8%
· INR 15000-ൽ കൂടുതലുള്ളതിന് 5%
ഓഫീസ് ഉൽപ്പന്നങ്ങൾ
8%
ഓഫീസ് ഉൽപ്പന്നങ്ങൾ - മെഷീനുകളും ഇലക്ട്രോണിക് ഉപകരണങ്ങളും
9.5%
വസ്ത്രങ്ങൾ, ഫാഷൻ, ഫാഷൻ ആക്സസറികൾ, ജ്വല്ലറി, ലഗേജ്, ഷൂസ്
തുണിത്തരങ്ങൾ ആക്‌സസറികൾ
ഇനത്തിൻ്റെ വില <= 300-ന് 14%
ഇനത്തിൻ്റെ വില > 300-ന് 18%
തുണിത്തരങ്ങൾ - സ്വെറ്റ് ഷർട്ടുകളും ജാക്കറ്റുകളും
ഇനത്തിൻ്റെ വില <= 300-ന് 13%
ഇനത്തിൻ്റെ വില > 300-ന് 20%
തുണിത്തരങ്ങൾ - ഷോർട്ടുകൾ
ഇനത്തിൻ്റെ വില <= 300-ന് 14%
ഇനത്തിൻ്റെ വില > 300-നും <=1000-നും 17%
ഇനത്തിൻ്റെ വില > 1000-ന് 19%
തുണിത്തരങ്ങൾ - സ്ത്രീകൾക്കുള്ള കുർത്തകൾ, കുർത്തികൾ, സൽവാർ സ്യൂട്ടുകൾ
ഇനത്തിൻ്റെ വില <= 300-ന് 15%
ഇനത്തിൻ്റെ വില > 300-നും <=1000-നും 16.5%
ഇനത്തിൻ്റെ വില > 1000-ന് 18.0%
തുണിത്തരങ്ങൾ - മറ്റ് അടിവസ്ത്രങ്ങൾ
ഇനത്തിൻ്റെ വില <= 500-ന് 12.5%
ഇനത്തിൻ്റെ വില > 500-ന് 12%
തുണിത്തരങ്ങൾ - സ്ലീപ്പ് വെയർ
12%
തുണിത്തരങ്ങൾ - മറ്റ് ഉൽപ്പന്നങ്ങൾ
ഇനത്തിൻ്റെ വില <= 300-ന് 14%
ഇനത്തിൻ്റെ വില > 300-നും <=1000-നും 16.5%
ഇനത്തിൻ്റെ വില > 1000-ന് 18%
തുണിത്തരങ്ങൾ - സാരികളും വസ്ത്ര മെറ്റീരിയലുകളും
ഇനത്തിൻ്റെ വില <= 300-ന് 10.5%
ഇനത്തിൻ്റെ വില > 300-ന് 18%
തുണിത്തരങ്ങൾ - പുരുഷന്മാരുടെ ടി-ഷർട്ടുകൾ (പോളോകൾ, ടാങ്ക് ടോപ്പുകൾ, ഫുൾ സ്ലീവ് ടോപ്പുകൾ എന്നിവ ഒഴികെ)
ഇനത്തിൻ്റെ വില <= 500-ന് 17%
ഇനത്തിൻ്റെ വില > 500-ന് 15%
തുണിത്തരങ്ങൾ - സ്ത്രീകളുടെ അടിവസ്ത്രങ്ങൾ / ലിംഗേരി
ഇനത്തിൻ്റെ വില <= 500-ന് 12.5%
ഇനത്തിൻ്റെ വില > 500-ന് 11%
ബാക്ക്പാക്കുകൾ
ഇനത്തിൻ്റെ വില <= 500-ന് 12%
ഇനത്തിൻ്റെ വില > 500-ന് 9%
ഐവെയർ - സൺഗ്ലാസുകൾ, ഫ്രെയിമുകൾ, സീറോ പവർ ഐ ഗ്ലാസുകൾ
12.00%
ഫാഷൻ ജ്വല്ലറി
ഇനത്തിൻ്റെ വില <= 1000-ന് 22.5%
ഇനത്തിൻ്റെ വില > 1000-ന് 24%
ഫൈൻ ജ്വല്ലറി - സ്വർണ്ണ നാണയങ്ങൾ
2.5%
ഫൈൻ ജ്വല്ലറി - സ്റ്റഡ് ഉള്ളത്
10%
ഫൈൻ ജ്വല്ലറി - സ്റ്റഡ് ഇല്ലാത്തതും ഒറ്റക്കല്ലുള്ളതും
5%
ഫ്ലിപ്പ് ഫ്ലോപ്പുകൾ, ഫാഷൻ സാൻഡലുകൾ, സ്ലിപ്പറുകൾ
ഇനത്തിൻ്റെ വില <= 500-ന് 9%
ഇനത്തിൻ്റെ വില > 500-ന് 12.5%
ഹാൻഡ്ബാഗുകൾ
ഇനത്തിൻ്റെ വില <= 500-ന് 12.5%
ഇനത്തിൻ്റെ വില > 500-ന് 9.5%
ലഗേജ് - സ്യൂട്ട്കേസുകളും ട്രോളികളും
6.5%
ലഗേജ് - ട്രാവൽ ആക്‌സസ്സറികൾ
ഇനത്തിൻ്റെ വില <= 500-ന് 11%
ഇനത്തിൻ്റെ വില > 500-ന് 10%
ലഗേജ് - മറ്റ് ഉപവിഭാഗങ്ങൾ
5.5%
സിൽവർ ജ്വല്ലറി
10.5%
ഷൂസ്
ഇനത്തിൻ്റെ വില <= 1000-ന് 14%
ഇനത്തിൻ്റെ വില > 1000-ന് 15%
കുട്ടികളുടെ പാദരക്ഷ
ഇനത്തിൻ്റെ വില <= 500-ന് 6%
ഇനത്തിൻ്റെ വില > 500-ന് 14%
ഷൂസ് - സാൻഡലുകളും ഫ്ലോട്ടറുകളും
10.5%
വാലറ്റുകൾ
12%
വാച്ചുകൾ
13.5%
ഇലക്ട്രോണിക്സ് (ക്യാമറ, മൊബൈൽ, പിസി, വയർലെസ്), ആക്സസറികൾ
കേബിളുകൾ - ഇലക്ട്രോണിക്സ്, പിസി, വയർലെസ്
20%
ക്യാമറാ ആക്സസറികൾ
11%
ക്യാമറാ ലെൻസുകൾ
7%
ക്യാമറയും ക്യാംകോർഡറും
5%
കെയ്സുകൾ, കവറുകൾ, സ്കിന്നുകൾ, സ്ക്രീൻ ഗാർഡുകൾ
ഇനത്തിൻ്റെ വില <= 150-ന് 3%
ഇനത്തിൻ്റെ വില > 150-നും <= 300-നും ഇടയിൽ 18%
ഇനത്തിൻ്റെ വില > 300-നും <= 500-നും ഇടയിൽ 20%
ഇനത്തിൻ്റെ വില > 500-ന് 25%
ഡെസ്ക്ടോപ്പുകൾ
6.5%
ഇലക്ട്രോണിക് ആക്സസറികൾ (ഇലക്ട്രോണിക്സ്, പിസി, വയർലെസ്)
17%
‌ഇലക്ട്രോണിക് ഉപകരണങ്ങൾ (ടിവി, ക്യാമറ, ക്യാംകോർഡർ, ക്യാമറാ ലെൻസുകൾ ആക്സസറികൾ, GPS ഉപകരണങ്ങൾ, സ്പീക്കറുകൾ എന്നിവ ഒഴികെ)
9%
എന്‍റർടെയ്ൻമെന്‍റ് കളക്റ്റിബിളുകൾ
· INR 300 വരെ 13%
· INR 300-ൽ കൂടുതലുള്ളതിന് 17%
ഫാഷൻ സ്മാർട്ട് വാച്ചുകൾ
14.5%
GPS ഉപകരണങ്ങൾ
13.5%
ഹാർഡ് ഡിസ്കുകൾ
8.5%
ഹെഡ്സെറ്റുകൾ, ഹെഡ്ഫോണുകൾ, ഇയർഫോണുകൾ
18%
കീബോർഡുകളും മൗസും
13%
Kindle ആക്സസറികൾ
25%
ലാപ്ടോപ് ബാഗുകളും സ്ലീവുകളും
ഇനത്തിൻ്റെ വില <= 500-ന് 12%
ഇനത്തിൻ്റെ വില > 500-ന് 9%
ലാപ്ടോപ്പ്, ക്യാമറാ ബാറ്ററി
12%
ലാപ്ടോപ്പുകൾ
6%
മെമ്മറി കാർഡുകൾ
12%
മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും (ഗ്രാഫിക് ടാബ്‌ലെറ്റുകൾ ഉൾപ്പെടെ)
5%
മോഡങ്ങൾ, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ
14%
മോണിറ്ററുകൾ
6.5%
പിസി ഘടകങ്ങൾ (RAM, മദർ ബോർഡുകൾ)
5.5%
പവർ ബാങ്കുകൾ
18%
പ്രിൻ്ററുകളും സ്കാനറുകളും
8%
സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾ
11.5%
സ്പീക്കറുകൾ
11%
ടെലിവിഷൻ
6%
ലാൻഡ്‌ലൈൻ ഫോണുകൾ
6.0%
USB ഫ്ലാഷ് ഡ്രൈവുകൾ (പെൻ ഡ്രൈവുകൾ)
16%
പ്രൊജക്ടറുകൾ, ഹോം തിയേറ്റർ സിസ്റ്റങ്ങൾ, ബൈനോക്കുലറുകൾ, ടെലിസ്കോപ്പുകൾ
6.00%
പലചരക്ക്, ഭക്ഷണം, പെറ്റ് സപ്ലേകൾ
ഗ്രോസറിയും ഗൂർമേയും - മറ്റ് ഉൽപ്പന്നങ്ങൾ
ഇനത്തിൻ്റെ വില <= 500-ന് 4.0%
ഇനത്തിൻ്റെ വില > 500-നും <= 1000-നും ഇടയിലുള്ളതിന് 5.5%
ഇനത്തിൻ്റെ വില > 1000-ന് 9.5%
ഗ്രോസറിയും ഗൂർമേയും - ഹാമ്പറുകളും ഗിഫ്‌റ്റിംഗും
ഇനത്തിൻ്റെ വില <= 1000-ന് 6.0%
ഇനത്തിൻ്റെ വില > 1000-ന് 9.5%
പെറ്റ് സപ്ലേകൾ
· INR 250 വരെ 6.5%
· INR 250-ൽ കൂടുതലുള്ളതിന് 11%
ആരോഗ്യം, ബ്യൂട്ടി, വ്യക്തിഗത പരിചരണം, വ്യക്തിഗത പരിചരണ ഉപകരണങ്ങൾ
ബ്യൂട്ടി - സുഗന്ധം
ഇനത്തിൻ്റെ വില <= 250-ന് 8.5%
ഇനത്തിൻ്റെ വില >250-ന് 13.0%
ബ്യൂട്ടി ഉൽപ്പന്നങ്ങൾ
5%
ഡിയോഡ്രൻ്റുകൾ
6.5%
ഫേഷ്യൽ സ്‌റ്റീമറുകൾ
7.0%
കുറിപ്പടി മരുന്ന്
2.5%
ആരോഗ്യവും വ്യക്തിഗത പരിചരണവും (HPC) - മോഡിക്കൽ ഉപകരണവും കോൺടാക്റ്റ് ലെൻസും
8%
ആരോഗ്യ, വ്യക്തിഗത പരിചരണം - ആയുർവേദ ഉൽപ്പന്നങ്ങൾ, ഓറൽ കെയർ, ഹാൻഡ് സാനിറ്റൈസറുകൾ, പൂജാ സപ്ലൈകൾ
ഇനത്തിൻ്റെ വില <= 500-ന് 6.0%
ഇനത്തിൻ്റെ വില >500-ന് 8.0%
ആരോഗ്യ, വ്യക്തിഗത പരിചരണം (HPC) - നൂട്രീഷ്യൻ
9%
ആരോഗ്യ, വ്യക്തിഗത പരിചരണം (HPC) - മറ്റ് ഉപവിഭാഗങ്ങൾ
11%
ആരോഗ്യ, വ്യക്തിഗത പരിചരണം - മറ്റ് വീട്ടുപകരണ സപ്ലൈകൾ
ഇനത്തിൻ്റെ വില <= 500-ന് 3.5%
ഇനത്തിൻ്റെ വില >500-ന് 6.5%
ആരോഗ്യ, വ്യക്തിഗത പരിചരണം - കോൺടാക്റ്റ് ലെൻസും വായനാ ഗ്ലാസുകളും
12.0%
ലക്ഷ്വറി ബ്യൂട്ടി
5.0%
കാർ ക്രാഡിലുകൾ, ലെൻസ് കിറ്റുകൾ, ടാബ്‌ലെറ്റ് കേസുകൾ
21%
വ്യക്തിഗത പരിചരണ ഉപകരണങ്ങൾ - ഇലക്ട്രിക് മസാജറുകൾ
ഇനത്തിൻ്റെ വില <= 1000-ന് 9.5%
ഇനത്തിൻ്റെ വില > 1000-ന് 12.0%
വ്യക്തിഗത പരിചരണ ഉപകരണങ്ങൾ (ഗ്രൂമിങ്ങും സ്റ്റൈലിംങ്ങും)
10%
വ്യക്തിഗത പരിചരണ ഉപകരണങ്ങൾ - ഗ്ലൂക്കോമീറ്റർ, ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകൾ
5.5%
വ്യക്തിഗത പരിചരണ ഉപകരണങ്ങൾ - തെർമോമീറ്ററുകൾ
8.5%
വ്യക്തിഗത പരിചരണ ഉപകരണങ്ങൾ - വെയിംഗ് സ്കെയിലുകളും ഫാറ്റ് അനലൈസറുകളും
ഇനത്തിൻ്റെ വില <= 500-ന് 10.5%
ഇനത്തിൻ്റെ വില > 500-ന് 12.0%
വ്യക്തിഗത പരിചരണ ഉപകരണങ്ങൾ - മറ്റ് ഉൽപ്പന്നങ്ങൾ
7.5%
വീട്, അലങ്കാരവസ്തുക്കൾ, വീട് മെച്ചപ്പെടുത്തൽ, ഫർണിച്ചർ, ഔട്ട്ഡോർ, പുൽത്തകിടി, തോട്ടം
ബീൻ ബാഗുകളും ഇൻഫ്ലേറ്റബിളുകളും
11%
ക്ലോക്കുകൾ
8%
ഫർണിച്ചർ
ഇനത്തിൻ്റെ വില <= 15000-ന് 14.50%
ഇനത്തിൻ്റെ വില > 15000-ന് 10.00%
വീട് - സുഗന്ധവും മെഴുകുതിരികളും
10.5%
കാർപ്പെറ്റുകൾ, ബെഡ് ഷീറ്റുകൾ, പുതപ്പുകൾ, കവറുകൾ
ഇനത്തിൻ്റെ വില <= 500-ന് 6%
ഇനത്തിൻ്റെ വില > 500-ന് 10.5%
ഹോം ഫർണിഷിംഗ്
ഇനത്തിൻ്റെ വില <= 1000-ന് 12%
ഇനത്തിൻ്റെ വില > 1000-ന് 13%
വീട് മെച്ചപ്പെടുത്തൽ - വാൾപേപ്പറുകൾ
13.50%
ഹോം സെക്യൂരിറ്റി സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള വീട് മെച്ചപ്പെടുത്തൽ (ആക്‌സസറികൾ ഒഴികെ)
9%
കോണികളും അടുക്കളയിലെയും കുളിമുറിയിലെയും ഫിക്സ്ചറുകളും
8.00%
ഹോം സംഭരണം
ഇനത്തിൻ്റെ വില <= 300-ന് 10%
ഇനത്തിൻ്റെ വില > 300-ന് 13%
വീട് - മറ്റ് ഉപവിഭാഗങ്ങൾ
17%
വീട് - വേസ്റ്റ്, റീസൈക്ലിംഗ്
6%
വീട് - പോസ്റ്ററുകൾ
17%
ഇൻഡോർ ലൈറ്റിംഗ് - മറ്റുള്ളവ
16.00%
ഇൻഡോർ ലൈറ്റിംഗ് - വാൾ, സീലിംഗ് ഫിക്സ്ചർ ലൈറ്റുകൾ, ലാംപ് ബേസുകൾ, ലാംപ് ഷേഡുകൾ, സ്മാർട്ട് ലൈറ്റിംഗ്
12%
LED ബൾബുകളും ബാറ്റണുകളും
7%
കുഷ്യൻ കവറുകൾ
10.00%
സ്ലിപ്പ് കവറുകളും അടുക്കള ലിനനുകളും
14.50%
വീടും പൂന്തോട്ടവും - വാണിജ്യ കാർഷിക ഉൽപ്പന്നങ്ങൾ
3.00%
വീടും പൂന്തോട്ടവും - രാസ കീട നിയന്ത്രണം, കൊതുകുവലകൾ, പക്ഷി നിയന്ത്രണം, ചെടികൾക്കുള്ള പരിരക്ഷ, ഫോഗറുകൾ
ഇനത്തിൻ്റെ വില <= 1000-ന് 6%
ഇനത്തിൻ്റെ വില > 1000-ന് 8%
വീടും പൂന്തോട്ടവും - സോളാർ ഉപകരണങ്ങൾ (പാനലുകൾ, ഇൻവേർട്ടറുകൾ, ചാർജ് കൺട്രോളർ, ബാറ്ററി, ലൈറ്റുകൾ, സോളാർ ഗാഡ്‌ജെറ്റുകൾ)
5%
വീടും പൂന്തോട്ടവും - ചെടികൾ, രാസവളങ്ങൾ, ജലസേചനം, മറ്റ് ഉപവിഭാഗങ്ങൾ
ഇനത്തിൻ്റെ വില <= 300-ന് 13%
ഇനത്തിൻ്റെ വില > 300-നും <=15000-നും ഇടയിൽ 10%
ഇനത്തിൻ്റെ വില > 15000-ന് 5%
പുൽത്തകിടിയും പൂന്തോട്ടവും - സസ്യങ്ങൾ, വിത്തുകൾ, ബൾബുകൾ
ഇനത്തിൻ്റെ വില <= 500-ന് 9%
ഇനത്തിൻ്റെ വില > 500-ന് 10%
വീടും പൂന്തോട്ടവും - ഔട്ട്ഡോർ ഉപകരണങ്ങൾ (വാളുകൾ, ലോൺ മൂവറുകൾ, കൾട്ടിവേറ്റർ, ടില്ലർ, സ്ട്രിംഗ് ട്രിമ്മറുകൾ, വാട്ടർ പമ്പുകൾ, ജനറേറ്ററുകൾ, ബാർബിക്യൂ ഗ്രില്ലുകൾ, ഹരിതഗൃഹങ്ങൾ)
5.5%
അടുക്കള, വലുതും ചെറുതുമായ ഉപകരണങ്ങൾ
അടുക്കള - നോൺ-അപ്ലയൻസുകൾ (ഗ്ലാസ് വെയറും സെറാമിക് വെയറും ഉൾപ്പെടെ)
ഇനത്തിൻ്റെ വില <= 300-ന് 6%
ഇനത്തിൻ്റെ വില > 300-ന് 11.5%
അടുക്കള - ഗ്ലാസ് വെയറും സെറാമിക് വെയറും
ഇനത്തിൻ്റെ വില <= 300-ന് 6%
ഇനത്തിൻ്റെ വില > 300-ന് 11.5%
അടുക്കള - ഗ്യാസ് സ്റ്റൗവും പ്രഷർ കുക്കറുകളും
7.5%
വലിയ വീട്ടുപകരണങ്ങൾ (ആക്‌സസറികൾ, റഫ്രിജറേറ്ററുകൾ, ചിമ്മിനികൾ എന്നിവ ഒഴികെ)
5.5%
വലിയ വീട്ടുപകരണങ്ങൾ - ആക്സസറികൾ
16%
വലിയ അപ്ലയൻസുകൾ — ചിമ്മിനികൾ
7.5%
വലിയ വീട്ടുപകരണങ്ങൾ - റെഫ്രിജറേറ്ററുകൾ
5%
ചെറിയ വീട്ടുപകരണങ്ങൾ
ഇനത്തിൻ്റെ വില <= 5000-ന് 5.5%
ഇനത്തിൻ്റെ വില > 5000-ന് 6.5%
ഫാനുകളും റോബോട്ടിക് വാക്വങ്ങളും
ഇനത്തിൻ്റെ വില <= 3000-ന് 5.5%
ഇനത്തിൻ്റെ വില > 3000-ന് 7%
സ്പോർട്സ്, ജിം, സ്പോർട്ടിങ് ഉപകരണം
സൈക്കിളുകൾ
8%
ജിം ഉപകരണങ്ങൾ
9%
സ്പോർട്സ് - ക്രിക്കറ്റ്, ബാഡ്മിൻ്റൺ ഉപകരണങ്ങൾ,
ടെന്നീസ്, ടേബിൾ ടെന്നീസ്, സ്ക്വാഷ്,
ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ത്രോബോൾ,
നീന്തൽ"
6%
സ്പോർട്സ് - ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ത്രോബോൾ
6%
സ്പോർട്സ് - ടെന്നീസ്, ടേബിൾ ടെന്നീസ്, സ്ക്വാഷ്
6%
സ്പോർട്സ് - നീന്തൽ
6%
സ്പോർട്സും ഔട്ട്ഡോറുകളും - പാദരക്ഷകൾ
ഇനത്തിൻ്റെ വില <= 1000-ന് 14%
ഇനത്തിൻ്റെ വില > 1000-ന് 15%
സ്പോർട്സും ഔട്ട്ഡോറുകളും - മറ്റ് ഉൽപ്പന്നങ്ങൾ
ഇനത്തിൻ്റെ വില <= 250 ന് 9%
ഇനത്തിൻ്റെ വില > 250-ന് 11.5%
മറ്റുള്ളവ
കോയിൻ കളക്റ്റബിൾസ്
15%
കൺസ്യൂം ചെയ്യാവുന്ന ഫിസിക്കൽ ഗിഫ്റ്റ് കാർഡ്
5%
ഫൈൻ ആർട്ട്
20%
വെള്ളി നാണയങ്ങളും ബാറുകളും
2.5%
സ്പോർട്സ് കളക്റ്റബിൾസ്
· INR 300 വരെ 13%
· INR 300-ൽ കൂടുതലുള്ളതിന് 17%
വാൾ ആർട്ട്
13.5%
വാറന്‍റി സേവനങ്ങൾ
30%

ഘട്ടം 2: നിങ്ങളുടെ ക്ലോസിംഗ് ഫീസ് നിർണ്ണയിക്കുക

നിങ്ങളുടെ ഉൽപ്പന്ന വിലയെ അടിസ്ഥാനമാക്കി, നിങ്ങളുടെ ക്ലോസിംഗ് ഫീസ് നിർണ്ണയിക്കുക

ഇനത്തിൻ്റെ വില ശ്രേണി (INR)

എല്ലാ വിഭാഗങ്ങളും

ഇളവുള്ള വിഭാഗങ്ങൾ*

₹ 0 - 250
₹ 25
₹ 12*കുറഞ്ഞ ഫീസ്
₹ 251 - 500
₹ 20
₹ 12**കുറഞ്ഞ ഫീസ്
₹ 501 - 1000
₹ 18
₹ 18
₹ 1000+
₹ 35
₹ 35

ഘട്ടം 3: നിങ്ങളുടെ പൂർത്തീകരണ ഫീസ് കണക്കാക്കുക

പൂർത്തീകരണ ഫീസ് നിങ്ങളുടെ ഉൽപ്പന്നത്തിൻ്റെ ഭാരം, അളവ് എന്നിവയെയും ഷിപ്പിംഗ് ദൂരത്തെയും ആശ്രയിച്ചിരിക്കുന്നു.
നിങ്ങളുടെ ഷിപ്പിംഗ് ഫീസും മറ്റ് ഫീസുകളും കണക്കാക്കാൻ നിങ്ങളുടെ വലുപ്പം തിരഞ്ഞെടുക്കുക (പിക്ക് & പായ്ക്ക് ഫീസ്+സ്റ്റോറേജ് ഫീസ്)
സ്റ്റാൻഡേർഡ് വലുപ്പമുള്ള ഇനങ്ങൾക്കുള്ള ഫീ ഘടന
FBA ഫുൾഫിൽമെൻ്റ് ഫീസ്

പിക്ക് & പായ്ക്ക് ഫീസ് (ഓരോ ഇനത്തിനും)

₹ 11

സ്റ്റോറേജ് ഫീസ് (ഓരോ ക്യൂബിക് അടിക്കും/പ്രതിമാസം)

₹ 33

ഷിപ്പിംഗ് ഫീ (വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ്)

പട്ടിക പ്രകാരം
FBA (സെല്ലർ ഫ്ളെക്സ് ഇതരം) വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ് (ഓരോ ഷിപ്പ്മെൻ്റിനുമുള്ള INR)*

സൈസ് ബാൻഡ്

സ്റ്റാൻഡേർഡ്

പ്രാദേശികം
മേഖലാതലം
ദേശീയം
ആദ്യ 500 ഗ്രാം
₹29
₹40
₹61
1 കിലോ വരെയുള്ള ഓരോ അധിക 500 ഗ്രാമിനും
₹13
₹17
₹25
1 കിലോ കഴിഞ്ഞുള്ള ഓരോ അധിക കിലോ
₹15
₹21
₹27
5 കിലോ വരെയുള്ള ഓരോ അധിക കിലോയ്ക്കും
₹8
₹9
₹12
ഓവർസൈസ് ഹെവിയും ബൾക്കിയുമായ ഇനങ്ങൾക്കുള്ള ഫീ ഘടന
എച്ച് & ബി ഇനങ്ങൾ-
* പിക്കപ്പ്, ഡെലിവറി, ഇൻസ്റ്റലേഷൻ എന്നിവയുടെ സമയത്ത് പ്രത്യേകം കൈകാര്യം ചെയ്യേണ്ട ഇനം.
പരമാവധി (നീളം, വീതി, ഉയരം) > 72” അല്ലെങ്കിൽ 183 സെമീ അല്ലെങ്കിൽ ഭാരം> 22.5 കിലോഗ്രാം അല്ലെങ്കിൽ ചുറ്റളവ് > 118” അല്ലെങ്കിൽ 300 സെമീ #ചുറ്റളവ് = [നീളം+ 2* (വീതി+ഉയരം)]

FBA പൂർത്തീകരണ ഫീസ്

പിക്ക് & പായ്ക്ക് ഫീസ് (ഓരോ ഇനത്തിനും)

₹ 50

സ്റ്റോറേജ് ഫീസ് (ഓരോ ക്യൂബിക് അടിക്കും/പ്രതിമാസം)

₹ 33

ഷിപ്പിംഗ് ഫീ (വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ്)

പട്ടിക പ്രകാരം
FBA (സെല്ലർ ഫ്ളെക്സ് ഇതരം) വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ് (ഓരോ ഷിപ്പ്മെൻ്റിനുമുള്ള INR)*

സൈസ് ബാൻഡ്

ഹെവിയും ബൾക്കിയും

പ്രാദേശികം
മേഖലാതലം
ദേശീയം
ആദ്യ 12 കിലോ
₹176
₹261
NA
12 കിലോയ്ക്ക് ശേഷമുള്ള ഓരോ അധിക കിലോയ്ക്കും
₹5
₹6
NA

ഘട്ടം 4: നിങ്ങളുടെ മൊത്തം ഫീസ് കണക്കാക്കുക

മുകളിൽ സൂചിപ്പിച്ച ഫീസ് (ഘട്ടം 1, 2, 3) ചേർത്ത് 18% GST പ്രയോഗിക്കുക

മൊത്തം ഫീസ് = റെഫറൽ ഫീസ് + ക്ലോസിംഗ് ഫീസ് + പൂർത്തീകരണ ഫീസ് + നികുതി (18%)
ഉദാഹരണം
ചെറിയ ഉൽപ്പന്നം ക്യാമറാ ലെൻസ്
ഉൽപ്പന്ന വിവരങ്ങൾ:
അളവുകൾ: 11.7 x 7.7 x 7.7 cm
യൂണിറ്റ് ഭാരം: 0.25 kg
Amazon-ലെ ലിസ്റ്റിംഗ് വില: ₹18,900
ഈ ഉൽപ്പന്നത്തിനായുള്ള ഫീസ് എങ്ങനെ കണക്കുകൂട്ടാം:
ഘട്ടം 1: റെഫറൽ ഫീസ് = 7% * 18900 = ₹1323
ഘട്ടം 2: ക്ലോസിംഗ് ഫീസ് = ₹35
ഘട്ടം 3: ഉൽപ്പന്ന തരം: സ്റ്റാൻഡേർഡ്
ഷിപ്പിംഗ് ഫീസും മറ്റ് ഫീസുകളും = ₹40
നികുതി ഒഴികെയുള്ള ഫീസ് = 1323+35+40 = ₹1398 അതായത് 7.4%
കുറിപ്പ്:
• മുകളിലുള്ള പട്ടികയിൽ കാണിച്ചിട്ടുള്ള ഫീസ്, ബാധകമായ നികുതികൾ ഉൾപ്പെടുത്താതെയുള്ളതാണ്. മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ ഫീസുകളിലും Amazon 18% ചരക്ക് സേവന നികുതി (GST) ഈടാക്കും.
• ഷിപ്പ്മെൻ്റിലുള്ള എല്ലാ യൂണിറ്റുകളുടെയും ബില്ലിംഗ് ഭാരം + പാക്കേജിംഗ് ഭാരം എന്നതിൻ്റെ ആകെ തുകയയായ ഔട്ട്ബൗണ്ട് ഷിപ്പിംഗ് ഭാരത്തിൻ്റെ അടിസ്ഥാനത്തിലാണ് വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ് കണക്കാക്കുന്നത്. സ്റ്റാൻഡേർഡ് ഷിപ്പ്മെൻ്റുകളുടെ സ്റ്റാൻഡേർഡ് ഭാരമായി 100 ഗ്രാമും ഹെവി, ബൾക്കി ഷിപ്പ്മെൻ്റുകളുടെ സ്റ്റാൻഡേർഡ് ഭാരമായി 500 ഗ്രാമും ഞങ്ങൾ ഉപയോഗിക്കും.
• യഥാർത്ഥ ഭാരം അല്ലെങ്കിൽ വോള്യുമെട്രിക് ഭാരം എന്നിവയിൽ ഏതാണോ കൂടുതൽ അതിനെയാണ് ബില്ലിംഗ് ഭാരം എന്ന് നിർവ്വചിച്ചിരിക്കുന്നത്.
• കിലോഗ്രാമിൽ ഒരു യൂണിറ്റിൻ്റെ വോള്യുമെട്രിക് ഭാരം ലഭിക്കുന്നതിനുള്ള (നീളം x വീതി x ഉയരം) എന്നതിനെ 5000 കൊണ്ട് ഹരിക്കുന്ന സൂത്രവാക്യം ഉപയോഗിച്ചാണ് വോള്യുമെട്രിക് ഭാരം കണക്കാക്കുന്നത്. നീളം, വീതി, ഉയരം എന്നിവയെല്ലാം സെൻ്റീമിറ്ററിലാണ്.
• താഴെ സൂചിപ്പിച്ച വിഭാഗങ്ങൾക്ക്, യഥാർത്ഥ ഭാരം 1 കിലോഗ്രാമിലും കുറവും വോള്യുമെട്രിക് ഭാരം യഥാർത്ഥ ഭാരത്തിൻ്റെ 2 ഇരട്ടിയിൽ കൂടുതലും ആണെങ്കിൽ, ബില്ലിംഗ് ഭാരം യഥാർത്ഥ ഭാരത്തിൻ്റെ 2 ഇരട്ടിയായി പരിമിതപ്പെടുത്തും.
• കൺസ്യൂമബിളുകൾ - ബേബി ഉൽപ്പന്നങ്ങൾ, ബേബി ഹാർഡ്‌ലൈനുകൾ - ഊഞ്ഞാലുകളും ബൗൺസറുകളും റോക്കറുകളും, കാരിയറുകൾ, വോക്കറുകൾ, ബേബി സുരക്ഷ - ഗാർഡുകളും ലോക്കുകളും, ബേബി റൂം ഡെക്കോർ, ബേബി ഫർണിച്ചർ, ബേബി കാർ സീറ്റുകളും ആക്സസറികളും, ബേബി സ്ട്രോളറുകൾ, ബഗ്ഗികളും പ്രാമുകളും, കളിപ്പാട്ടങ്ങൾ, കളിപ്പാട്ടങ്ങൾ - ഡ്രോണുകൾ; സോഫ്റ്റ്ലൈനുകൾ - തുണത്തരങ്ങൾ, തുണിത്തരങ്ങൾ - സാരികളും ഡ്രസ് മെറ്റീരിയലുകളും, തുണിത്തരങ്ങൾ - പുരുഷന്മാരുടെ ടീ-ഷർട്ടുകൾ (പോളോകളും ടാങ്ക് ടോപ്പുകളും ഫുൾ സ്ലീവ് ടോപ്പുകളും ഒഴികെയുള്ളവ), അപ്പാരൽ ആക്സസറികൾ, തുണിത്തരങ്ങൾ - അടിവസ്ത്രം, തുണിത്തരങ്ങൾ - സ്ലീപ്പ്‌വെയർ, ഐവെയർ, ഷൂസ്, ഫ്ലിപ്പ് ഫ്ലോപ്പുകൾ, ഫാഷൻ സാൻഡലുകളും സ്ലിപ്പറുകളും, കുട്ടികളുടെ പാദരക്ഷകൾ, ഹാൻഡ്ബാഗുകൾ, വാലറ്റുകൾ, ബാക്ക്പായ്ക്കുകൾ, ലഗേജ് - സ്യൂട്ട്കെയ്സുകളും ട്രോളികളും, ലഗേജ് - യാത്രാ .ആക്സസറികൾ, ലഗേജ് (മറ്റ് ഉപവിഭാഗങ്ങൾ)
• INR 20,000-ൽ കൂടുതൽ (ഫീസ് രഹിത പൂർത്തീകരണം) വിലയുള്ള സ്റ്റാൻഡേർഡ് സൈസിലുള്ള ഷിപ്പ്‌മെന്റുകൾക്ക് പിക്ക് & പായ്ക്ക് ഫീസ്, വെയിറ്റ് ഹാൻഡ്‌ലിംഗ് ഷിപ്പിംഗ് ഫീസ് എന്നിവ ഈടാക്കില്ല.
• ദീർഘകാല സ്റ്റോറേജ് ഫീസ്: Amazon പൂർത്തീകരണ കേന്ദ്രങ്ങളിൽ ആറ് മാസത്തിലേറെയായി സംഭരിച്ചിരിക്കുന്ന ഇൻവെൻ്ററികൾക്കുള്ള അധിക നിരക്കുകൾ Amazon.in നയങ്ങൾക്ക് അനുസൃതമായി ബാധകമാകും.

ഇന്നുതന്നെ ഒരു Prime സെല്ലറാവുക

Fulfillment By Amazon ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് വളർത്തുക

Amazon-ൽ ആദ്യമായി വിൽക്കുകയാണോ?

വിൽപ്പന ആരംഭിക്കൂ

 

നിലവിലുള്ള സെല്ലറാണോ?

FBA-യിൽ ചേരുക