Amazon സെല്ലർ > നിങ്ങളുടെ ബിസിനസ് വളർത്തുക> Seller Accelerator
Seller Accelerator-ൽ ചേരുക
SMB-കളുടെ ഉൽപ്പന്നങ്ങളെ സംബന്ധിച്ച അറിവും ഉത്പാദന ശേഷികളും Seller Accelerator, Amazon-ൻ്റെ വൈദഗ്ദ്ധ്യവുമായി സംയോജിപ്പിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു, ഇതുവഴി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട രീതിയിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവർക്ക് കഴിയുന്നു
പ്രോഗ്രാം പ്രയോജനങ്ങൾ
ഓൺബോർഡിംഗ് പിന്തുണ
നിങ്ങളുടെ ബ്രാൻഡിന്റെ കഥ പറയാനും പ്രകടനം ട്രാക്ക് ചെയ്യാനും നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശത്തോടെയുള്ള പിന്തുണയും ഉൽപ്പന്നങ്ങളുടെ ടൂൾസെറ്റും ലഭിക്കും.
അക്കൗണ്ട് മാനേജ്മെൻ്റ്
നിങ്ങളുടെ ബ്രാൻഡിൻ്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ അക്കൗണ്ട് മാനേജരുടെ നിർദ്ദേശത്തോടെയുള്ള പിന്തുണ പതിവായി ലഭിക്കും
പരീക്ഷിക്കാനും പഠിക്കാനുമുള്ള വേദി
നിങ്ങൾക്ക് പുതുപുത്തൻ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ പരീക്ഷിക്കാനും പെട്ടെന്നുള്ള ഉപഭോക്തൃ ഫീഡ്ബാക്ക് നേടാനും കഴിയും
സ്ഥിതിവിവരക്കണക്കുകൾ
ബ്രാൻഡുകൾക്ക് പ്രീ-ലോഞ്ച് തരംതിരിക്കൽ ആസൂത്രണ പിന്തുണയുടെയും ഉൽപ്പന്ന പോർട്ട്ഫോളിയോ ഒപ്റ്റിമൈസേഷൻ ഇൻപുട്ടുകളുടെയും രൂപത്തിൽ ഉൽപ്പന്ന മാർഗ്ഗനിർദ്ദേശം ലഭിക്കും, അത് ഉപയോക്താക്കൾ ഇഷ്ടപ്പെടുന്ന ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ അവരെ സഹായിക്കും
മാർക്കറ്റിംഗ് സേവനങ്ങൾ
ബ്രാൻഡുകൾക്ക് ഞങ്ങളുടെ Amazon മെർച്ചൻഡൈസിംഹ് ടീം നടപ്പാക്കുന്ന മാർക്കറ്റിംഗ് പിന്തുണയുടെ ഒരു സ്യൂട്ട് ലഭിക്കും. ഉയർന്ന റേറ്റിംഗുകളും അവലോകനങ്ങളും ഉള്ള ഉൽപ്പന്നങ്ങൾക്ക് Amazon.in-ലുടനീളം അധിക പ്ലേസ്‌മെന്റുകൾ ലഭിച്ചേക്കാം
പങ്കെടുക്കുന്ന വിഭാഗങ്ങൾ
- തുണിത്തരങ്ങളും ആക്‌സസറികളും
- ഓട്ടോമോട്ടീവ്
- ബേബി
- ബ്യൂട്ടി
- ബിസിനസ്, ഇൻഡസ്ട്രിയൽ
- ഫർണിച്ചർ
- ഭക്ഷണ പാനീയങ്ങൾ
- ആരോഗ്യവും ക്ഷേമവും
- വീടും അടുക്കളയും
- ഗാർഹികം, വ്യക്തിഗത പരിചരണം
- ലോൻ & ഗാർഡൻ
- ഓഫീസ് സപ്ലൈകൾ
- വളർത്തുമൃഗങ്ങൾ
- ഷൂസ്
- സ്പോർട്ടിംഗ്, ഔട്ട്ഡോർ
- ഉപകരണങ്ങൾ, വീട് മെച്ചപ്പെടുത്തൽ
- കളിപ്പാട്ടങ്ങൾ
- എന്നിവയും മറ്റും...
മികച്ച ബ്രാൻഡുകൾ










