Amazon Seller ആപ്പ് - എവിടെയായിരുന്നാലും നിങ്ങളുടെ Amazon.in ബിസിനസ് മാനേജ് ചെയ്യുക

ലിസ്റ്റിംഗുകൾ സൃഷ്ടിക്കൽ, വിൽപ്പന ട്രാക്ക് ചെയ്യൽ, ഓർഡറുകൾ ഫുൾഫിൽ ചെയ്യൽ, ഉപഭോക്താക്കളോട് പ്രതികരിക്കൽ എന്നിവയും മറ്റും പോലുള്ള ഫീച്ചറുകൾ ഉപയോഗിച്ച്, നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ, എവിടെയായിരുന്നാലും Amazon.in ബിസിനസ് മാനേജ് ചെയ്യാൻ Amazon Seller ആപ്പ് നിങ്ങളെ അനുവദിക്കുന്നു.
Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക - App Store
Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക - Google Play
Amazon Seller ആപ്പ്

Amazon Seller ആപ്പ് എന്നാൽ എന്താണ്?

നിങ്ങൾ എങ്ങനെയാണ് ബിസിനസ് നടത്തുന്നത് എന്നതിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകിക്കൊണ്ട്, എവിടെ നിന്നും നിങ്ങലുടെ Amazon.in ബിസിനസ് മാനേജ് ചെയ്യാൻ Amazon Seller ആപ്പ് അനുവദിക്കുന്നു. ഇന്ത്യയിലെ സെല്ലർമാർക്ക് അധിക ചെലവില്ലാതെ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

Amazon Seller ആപ്പ് എങ്ങനെ ഉപയോഗിക്കാം?

Apple Store അല്ലെങ്കിൽ Google Play -യിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങൾക്ക് ഒരു Amazon സെല്ലർ അക്കൗണ്ട് ഇല്ലെങ്കിൽ, ആദ്യം ഒരു സെല്ലർ അക്കൗണ്ട് സജ്ജമാക്കുക. നിങ്ങൾക്ക് നിലവിൽ സെല്ലർ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ ആപ്പ് അതുമായി സമന്വയിക്കുന്നു. നിങ്ങൾ സൈൻ ഇൻ ചെയ്ത ശേഷം, ഇൻ്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് എവിടെ നിന്നും ബിസിനസ് വിശദാംശങ്ങൾ മാനേജ് ചെയ്യാൻ ആപ്പ് നിങ്ങളെ സഹായിക്കുന്നു.
Amazon Seller ആപ്പിൻ്റെ പൊതു അവലോകനം

Amazon Seller ആപ്പിൻ്റെ സവിശേഷതകൾ എന്തൊക്കെയാണ്?

നിങ്ങളുടെ Amazon.in ബിസിനസ്, മൊബൈലിൽ നിന്ന് സുഗമമായി നടത്താൻ സഹായിക്കുന്ന ഫീച്ചറുകൾ Amazon Seller ആപ്പിൽ അടങ്ങിയിരിക്കുന്നു. വിൽക്കാൻ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിന് നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാം. വിഷ്വൽ സെർച്ച് ഫീച്ചർ ഉപയോഗിച്ച്, ബാർകോഡ് ഉള്ളതോ ഇല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ സ്കാൻ ചെയ്യുകയും Amazon.in-ൽ ലിസ്റ്റ് ചെയ്ത ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ തൽക്ഷണം കണ്ടെത്തുകയും ചെയ്യുക.
Amazon Seller ആപ്പ് ഉപയോഗിക്കുന്നത്, ഇനിപ്പറയുന്ന കാര്യങ്ങൾക്ക് നിങ്ങളെ സഹായിച്ചേക്കാം:
  • നിങ്ങളുടെ ലിസ്റ്റിംഗുകൾ, വിൽപ്പന വിശദാംശങ്ങൾ, മറ്റ് മാ‍ർക്കറ്റ്‌പ്ലേസ് സവിശേഷതകൾ എന്നിവ വേഗത്തിലും എളുപ്പത്തിലും ആക്സസ് ചെയ്ത് സമയം ലാഭിക്കാൻ കഴിയും.
  • ഇൻവെൻ്ററിയും ഉൽപ്പന്ന വിശദാംശങ്ങളും വിദൂരത്തു നിന്ന് മാനേജ് ചെയ്യുക.
  • ഉപഭോക്തൃ സന്ദേശങ്ങളും അവലോകനങ്ങളും ഉടനടി മനസ്സിലാക്കിക്കൊണ്ട് നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക.

ഉൽപ്പന്ന ലിസ്റ്റിംഗുകൾ സൃഷ്ടിക്കുക, ഉൽപ്പന്നങ്ങളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യുക

  • നിലവിലുള്ള ലിസ്റ്റിംഗുകളിലേക്ക് ഓഫറുകൾ ചേർക്കുക അല്ലെങ്കിൽ വിൽക്കാൻ പുതിയ കാറ്റലോഗ് ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുക.
  • ബാർകോഡുകൾ സ്കാൻ ചെയ്യുന്നതിനും ഉൽപ്പന്ന ഫോട്ടോകൾ എടുക്കുന്നതിനും രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനും നിങ്ങളുടെ മൊബൈൽ ക്യാമറ ഉപയോഗിക്കുക.
  • Product Photo Studio ഉപയോഗിച്ച് പ്രൊഫഷണൽ-ഗുണനിലവാരമുള്ള ഉൽപ്പന്ന ഫോട്ടോകൾ എടുക്കുക, റീടച്ച് ചെയ്യുക, എഡിറ്റ് ചെയ്യുക, സമർപ്പിക്കുക.

ഇൻവെൻ്ററിയും പ്രൈസിംഗും മാനേജ് ചെയ്യുക

  • ഉൽപ്പന്ന-തല ഇൻവെൻ്ററി വിശദാംശങ്ങൾ നാവിഗേറ്റ് ചെയ്ത്, സമാഹരിച്ച അനലിറ്റിക്സ് നേടുക.
  • ഇൻവെൻ്ററി തീരുമാനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുക.
  • ഉൽപ്പന്ന തലത്തിലുള്ള പ്രൈസിംഗ് വിശദാംശങ്ങൾ നേടുകയും പ്രൈസിംഗ് മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.

പൂർത്തീകരണം ട്രാക്ക് ചെയ്യുക

  • ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ അറിയാൻ പുഷ് നോട്ടിഫിക്കേഷനുകൾ സ്വീകരിക്കുക.
  • തീർച്ചപ്പെടുത്താത്ത ഓർഡറുകളും ഷിപ്പ്മെൻ്റ് സ്റ്റാറ്റസ് അപ്ഡേറ്റുകളും കാണുക.
  • റിട്ടേണുകൾ മാനേജ് ചെയ്യുക.
Amazon Seller ആപ്പ് ഉപയോഗിക്കുന്ന Amazon സെല്ലർ
മൊബൈലിൽ ഉപയോഗിക്കുക

എവിടെയായിരുന്നാലും നിങ്ങളുടെ ബിസിനസ് മാനേജ് ചെയ്യാൻ തയ്യാറാണോ?

Apple Store-ൽ നിന്ന് iPhone-നായുള്ള അല്ലെങ്കിൽ Google Play-യിൽ നിന്ന് Android-നായുള്ള Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക.
Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക
Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക - App Store
Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക - Google Play

വിൽപ്പന ട്രാക്ക് ചെയ്യുക, വിശകലനം ചെയ്യുക

  • വിൽപ്പനയും വിൽപ്പനയുടെ വളർച്ചയും ട്രാക്ക് ചെയ്യുക. തീയതി പരിധി പ്രകാരം, വർഷത്തിൻ്റെ തുടക്കം മുതൽ നിശ്ചിത തയതി വരെയുള്ള വിൽപ്പനയുടെ പ്രകടനവും വിൽപ്പനയും ട്രാക്ക് ചെയ്യുന്നതിന് ചാർട്ടുകൾ ഉപയോഗിക്കുക.
  • കഴിഞ്ഞ വർഷങ്ങളുമായി പ്രകടനം താരതമ്യം ചെയ്ത് പ്രധാനപ്പെട്ട പ്രകടന സൂചികാ (KPI) ബാറുകൾ നിരീക്ഷിക്കുക.
  • ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ കാണുക.

ഉപഭോക്തൃ സേവനവും ഇടപഴകലും മാനേജ് ചെയ്യുക

  • ഉപഭോക്താക്കളുടെ ചോദ്യങ്ങളെക്കുറിച്ച് തൽക്ഷണ അറിയിപ്പുകൾ നേടുകയും ബയർ-സെല്ലർ മെസേജിംഗ് വഴി മറുപടികൾ അയയ്ക്കുകയും ചെയ്യുക.
  • ഉപഭോക്തൃ ഫീഡ്ബാക്കുകൾ മാനേജ് ചെയ്യാനും അവയ്ക്ക് പബ്ലിക് മറുപടികൾ നൽകാനും സെല്ലർ ഫീഡ്ബാക്ക് മാനേജർ ഉപയോഗിക്കുക.
  • നിങ്ങളുടെ എല്ലാ ASIN-കളുടെയും ലിസ്റ്റ് സഹിതം, നിങ്ങളുടെ സ്റ്റോർഫ്രണ്ട് സോഷ്യൽ മീഡിയയിൽ പങ്കിടുക.
  • ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി ഉപഭോക്തൃ അഭിപ്രായ ഡാഷ്ബോർഡ്, വീഡിയോ സ്റ്റോറികൾ, സെല്ലർ സോഷ്യൽ എന്നിവ പരിശോധിക്കുക.

പ്രൊമോഷനുകൾ നിരീക്ഷിക്കുക

  • ഡീലുകൾ: ഡീൽ ഡാഷ്ബോർഡിൽ ഡീലിൻ്റെ പ്രകടനം നിരീക്ഷിക്കുക, ലൈറ്റ്നിംഗ് ഡീലുകളുടെ പ്രകടനം ട്രാക്ക് ചെയ്യുക.
  • Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ: Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്ന ക്യാമ്പെയ്നുകൾ മാനേജ് ചെയ്യുക, അഡ്ജസ്റ്റ്‌മെൻ്റുകൾ വരുത്തുക.
    • തിരഞ്ഞെടുത്ത സമയ പരിധിയിലെ എല്ലാ ക്യാമ്പെയ്നുകളുടെയും പരസ്യ ചെലവ്, ഇംപ്രഷനുകൾ, cost-per-click (CPC) എന്നിവ ട്രാക്ക് ചെയ്യുക.
    • ഓരോ ക്യാമ്പെയ്നിനുമുള്ള പ്രതിദിന ബജറ്റ് ബിഡ്ഡുകൾ അപ്ഡേറ്റ് ചെയ്യുക. കീവേഡ് ക്രമീകരണങ്ങൾ പരിഷ്ക്കരിക്കുക, വ്യക്തിഗത ക്യാമ്പെയ്നുകൾ താൽക്കാലികമായി നിർത്തുക.

കൂടുതൽ മാനേജ്മെൻ്റ് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുക

  • അക്കൗണ്ട് ഹെൽത്ത്: അക്കൗണ്ട് ഡാഷ്ബോർഡ് ഉപയോഗിച്ച് അക്കൗണ്ട് ആരോഗ്യ മെട്രിക്സ് ശ്രദ്ധിക്കുക.
    • ഓർഡർ ന്യൂനത നിരക്ക്, റദ്ദാക്കൽ നിരക്ക്, വൈകിയുള്ള ഷിപ്പ്മെന്‍റ് നിരക്ക് എന്നിവ പോലുള്ള സേവന പ്രകടന മെട്രിക്സ് കാണുക.
    • ഉപഭോക്തൃ പരാതികൾ ട്രാക്ക് ചെയ്യുക.
  • ഉപയോക്തൃ അനുമതികൾ: നിങ്ങളുടെ ടീമുമായി ആക്സസ് പങ്കിടുക, ഉപയോക്തൃ അനുമതികൾ നിയന്ത്രിക്കുക.
  • സെ‌ല്ലർ ‌പിന്തുണ: സെല്ലർ പിന്തുണാ ടീമിന് ചോദ്യങ്ങൾ അയയ്ക്കുക, നിങ്ങളുടെ നിലവിലുള്ള പിന്തുണാ സംഭാഷണങ്ങൾക്ക് മറുപടി നൽകുക.

Amazon Seller ആപ്പ് ഉപയോഗിക്കുന്നതിൻ്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

ആപ്പ് ഉപയോഗിക്കുന്നതിൻ്റെ പ്രയോജനങ്ങൾ നിരവധിയാണ്, ഇത് കൂടിക്കൊണ്ടിരിക്കുന്നു. Amazon Seller ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
നിങ്ങളുടെ ഓഫർ ലിസ്റ്റ് ചെയ്യുന്നതിന് ഉൽപ്പന്നങ്ങൾ കണ്ടെത്തുക
നിങ്ങളുടെ ഓഫർ ലിസ്റ്റ് ചെയ്യുന്നതിന് ഉൽപ്പന്നങ്ങൾ കണ്ടെത്തുക
ലിസ്റ്റിംഗുകൾ സൃഷ്ടിക്കകു, പ്രൊഫഷണൽ-നിലവാരമുള്ള ഉൽപ്പന്ന ഫോട്ടോകൾ എഡിറ്റ് ചെയ്യുക
ലിസ്റ്റിംഗുകൾ സൃഷ്ടിക്കകു, പ്രൊഫഷണൽ-നിലവാരമുള്ള ഉൽപ്പന്ന ഫോട്ടോകൾ എഡിറ്റ് ചെയ്യുക
നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഇൻവെൻ്ററി വിശദാംശങ്ങൾ ആക്സസ് ചെയ്യുക
നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഇൻവെൻ്ററി വിശദാംശങ്ങൾ ആക്സസ് ചെയ്യുക
ഓഫറുകൾ, ഇൻവെൻ്ററി, റിട്ടേണുകൾ എന്നിവ മാനേജ് ചെയ്യുക
ഓഫറുകൾ, ഇൻവെൻ്ററി, റിട്ടേണുകൾ എന്നിവ മാനേജ് ചെയ്യുക
ഓർഡറുകൾ ഫുൾഫിൽ ചെയ്യുക
ഓർഡറുകൾ ഫുൾഫിൽ ചെയ്യുക
നിങ്ങളുടെ വിൽപ്പന വിശകലനം ചെയ്യുക
നിങ്ങളുടെ വിൽപ്പന വിശകലനം ചെയ്യുക
ബയർ-സെല്ലർ മെസേജിംഗ് വഴി ഉപഭോക്തൃ സന്ദേശങ്ങളോട് വേഗത്തിൽ പ്രതികരിക്കുക
ബയർ-സെല്ലർ മെസേജിംഗ് വഴി ഉപഭോക്തൃ സന്ദേശങ്ങളോട് വേഗത്തിൽ പ്രതികരിക്കുക
സ്പോൺസർ ചെയ്യുന്ന ഉൽപ്പന്ന ക്യാമ്പെയ്നുകൾ മാനേജ് ചെയ്യുക
സ്പോൺസർ ചെയ്യുന്ന ഉൽപ്പന്ന ക്യാമ്പെയ്നുകൾ മാനേജ് ചെയ്യുക
Amazon.in-ൽ ഉൽപ്പന്നങ്ങളെ കുറിച്ച് എളുപ്പത്തിൽ ഗവേഷണം ചെയ്യുകയും വിൽക്കുകയും ചെയ്യുക
Amazon.in-ൽ ഉൽപ്പന്നങ്ങളെ കുറിച്ച് എളുപ്പത്തിൽ ഗവേഷണം ചെയ്യുകയും വിൽക്കുകയും ചെയ്യുക

Amazon സെല്ലർ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഘട്ടം 1

Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക

നിലവിൽ 11 Amazon Marketplace-കളിൽ iOS, Android എന്നിവയ്ക്കായി ലഭ്യമാണ്.
Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക - App Store
Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക - Google Play
Amazon Seller ആപ്പ് ഡൗൺലോഡ് ചെയ്യുക

ഘട്ടം 2

നിങ്ങളുടെ സെല്ലർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക

ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ Amazon.in സെല്ലർ അക്കൗണ്ട് ക്രെഡൻഷ്യലുകൾ ഉപയോഗിക്കുക. നിങ്ങൾക്ക് ഒരു സെല്ലർ അക്കൗണ്ട് ഇല്ലെങ്കിൽ, അല്ലെങ്കിൽ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആപ്പിൽ Amazon.in സെല്ലറായി രജിസ്റ്റർ ചെയ്യാൻ കഴിയും:

ഘട്ടം 3

ആപ്പ് അടുത്തറിയുക

നിങ്ങൾ ആദ്യമായി ആപ്പ് തുറക്കുമ്പോൾ, പുതിയ ഫീച്ചർ പ്രഖ്യാപനങ്ങളും സഹായ മെനുവും നിങ്ങൾ കാണും.

പതിവ് ചോദ്യങ്ങൾ

ഇന്ത്യയിൽ Amazon സെല്ലർമാർക്കായി ആപ്പ് ഉണ്ടോ?
ഉണ്ട്. നിങ്ങളുടെ Amazon.in ബിസിനസ് വിദൂരമായി മാനേജ് ചെയ്യാൻ സഹായിക്കുന്ന Amazon-ൻ്റെ മൊബൈൽ ആപ്പാണ് Amazon Seller ആപ്പ്. Apple Store -ൽ നിന്നോGoogle Play -യിൽ നിന്നോ നിങ്ങൾക്ക് സെല്ലർ ആപ്പ് ഡൗൺലോഡ് ചെയ്യാം.
Amazon Seller ആപ്പ് എന്നാൽ എന്താണ്?
അധിക ചെലവില്ലാതെ നിങ്ങളുടെ Amazon.in ബിസിനസ് എവിടെ നിന്നും മാനേജ് ചെയ്യാൻ സഹായിക്കുന്ന Amazon-ൻ്റെ മൊബൈൽ ആപ്പാണ് Amazon Seller ആപ്പ്. നിങ്ങളുടെ മൊബൈലിൽ നിന്ന് നിങ്ങളുടെ ബിസിനസ് വിശദാംശങ്ങൾ സൗകര്യപ്രദമായി കൈകാര്യം ചെയ്യാനുള്ള അധികാരം ഈ ആപ്പ് നൽകുന്നു.
Amazon Seller ആപ്പിന് എത്ര വില വരും? Amazon Seller ആപ്പ് സൗജന്യമാണോ?
Amazon Seller ആപ്പ് അധിക തുക നൽകാതെ ലഭ്യമാണ്. Apple Store അല്ലെങ്കിൽ Google Play -യിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങൾ ലോഗിൻ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ മൊബൈലിൽ നിന്ന് തന്നെ ബിസിനസ് വിശദാംശങ്ങൾ മാനേജ് കഴിയും.
ഞാൻ എന്തിന് Amazon Seller ആപ്പ് വഴി സെല്ലറായി രജിസ്റ്റർ ചെയ്യണം?
Amazon Seller ആപ്പ് ഉപയോഗിച്ച് നിങ്ങൾ ഒരു സെല്ലർ അക്കൗണ്ട് സൃഷ്ടിച്ചാൽ മാത്രം മതി. നിങ്ങളുടെ GST, PAN, ബാങ്ക് അക്കൗണ്ട് പ്രൂഫ് എന്നിവ രജിസ്ട്രേഷനായി ആവശ്യമുള്ളതിനാൽ ഇവ തയ്യാറാക്കി വെക്കുക. വിശദാംശങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

Amazon സെല്ലറായുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുക

Amazon Seller ആപ്പ് ഉപയോഗിച്ച് എവിടെയായിരുന്നാലും നിങ്ങളുടെ Amazon.in ബിസിനസ് മാനേജ് ചെയ്യുക
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ